കോഴിക്കോട്: ജമ്മു കശ്മീരിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് നാദാപുരം ഇയ്യങ്കോട് പുത്തന്‍പീടികയില്‍ സഫ് വാന്‍ ആണ് മരിച്ചത്. തിരുവനന്തപുരത്തെ ഐടി കമ്പനിയില്‍ ജീവനക്കാരനാണ്. നാട്ടില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയപ്പോഴാണ് അപകടം.