തിരഞ്ഞെടുപ്പ്:നാളെ മുതല്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം

Update: 2020-12-11 09:47 GMT

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നാളെ വൈകീട്ട് ആറു മുതല്‍ ഡിസംബര്‍ 14 ന് തിരഞ്ഞെടുപ്പ് കഴിയും വരെ സമ്പൂര്‍ണ്ണ മദ്യനിരോധനം. വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ 16നും ജില്ലയില്‍ സമ്പൂര്‍ണ മദ്യനിരോധനം ആയിരിക്കും. തദ്ദേശ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായാണ് നടപടി. ഈ സമയങ്ങളില്‍ മദ്യം വില്‍ക്കുന്നതും വിതരണം ചെയ്യുന്നതും കുറ്റകരമാണ്.




Similar News