ജനുവരി 30ന് 100 കേന്ദ്രങ്ങളില്‍ രക്തസാക്ഷി ദിന സമ്മേളനങ്ങള്‍

Update: 2020-01-28 18:20 GMT

തിരുവനന്തപുരം: പൗരത്വ പ്രക്ഷോഭങ്ങളുടെ ഭാഗമായി വെല്‍ഫെയര്‍ പാര്‍ട്ടി ജനുവരി 30ന് കേരളത്തിലെ 100 കേന്ദ്രങ്ങളില്‍ 'സംഘ് രാഷ്ട്രം അനുവദിക്കില്ല' എന്ന മുദ്രാവാക്യം ഉയര്‍ത്തി രക്തസാക്ഷി ദിന സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം കോഴിക്കോട്ട് രാമനാട്ടുകരയിലും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എ ഷഫീഖ് തിരുവനന്തപുരത്തും സമ്മേളനങ്ങളില്‍ പങ്കെടുക്കും.




Tags:    

Similar News