നിര്യാതയായി

Update: 2024-06-01 17:01 GMT

കോഴിക്കോട് : മീത്തല്‍ മഠത്തില്‍ പര്യാച്ചി ഇച്ഛാച്ച (പരേതനായ വി വി മൊയ്ദു (കളത്തില്‍) കുറ്റ്യാടി യുടെ ഭാര്യ)മരണപ്പെട്ടു. ബേബി ആശുപത്രി യില്‍ ഒരാഴ്ചയായി ചികിത്സയില്‍ ആയിരുന്നു. കളത്തില്‍ റഷീദ്, മുഹമ്മദലി (അംബിലി), ഫാറൂഖ് (ഖത്തര്‍ ), മുനീറ, സകീന, റുഖിയ എന്നിവര്‍ മക്കളും കൈതക്കമണ്ണില്‍ മുഹമ്മദലി, വി മുഹമ്മദ് (സ്വര്‍ണമഹല്‍), പറമ്പത്ത് അബ്ദുല്‍ മജീദ്, അസ്മ (ചീക്കോന്ന്), AC ഹഫ്‌സ (കള്ളാട്), വിലങ്ങില്‍ സാജിദ (മുയിപ്പോത്തു ) എന്നിവര്‍ ജാമാതാക്കളാണ്.

പരേതരായ എംഎം കുഞ്ചബ്ദുല്ല മാസ്റ്റര്‍, അമ്മദ്‌ല്, ആലിക്കുട്ടി, മൊയ്ദു, സൂപ്പി എന്നിവര്‍ സഹോദരങ്ങളും, ഓതിയോത് ബിയ്യഃ, പരേതയായ തയ്യില്‍ പാത്തു എന്നിവര്‍ സഹോദരികളുമാണ്. മയ്യിത്ത് നമസ്‌കാരം നാളെ (02/06/24) രാവിലെ കൃത്യം 8 മണിക്ക് കുറ്റ്യാടി ജുമാമസ്ജിദില്‍ നടക്കും.





Similar News