പാലക്കാട് ഇന്ന് 349 പേര്‍ക്ക് കൊവിഡ്; 338 പേര്‍ക്ക് രോഗമുക്തി
ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 162 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 172 പേര്‍, വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള 9 പേര്‍, 6 ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും.
പാലക്കാട്: ജില്ലയില്‍ ഇന്ന് 349 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 162 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 172 പേര്‍, വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള 9 പേര്‍, 6 ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും. 338 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 45 പേര്‍
ഒറ്റപ്പാലം സ്വദേശികള്‍ 16 പേര്‍
കാഞ്ഞിരപ്പുഴ സ്വദേശികള്‍ 14 പേര്‍
തെങ്കര സ്വദേശികള്‍ 11 പേര്‍
മുതുതല, പിരായിരി സ്വദേശികള്‍ 10 പേര്‍ വീതം
നല്ലേപ്പിള്ളി, പട്ടാമ്പി, പൂക്കോട്ടുകാവ്, പുതുനഗരം, തരൂര്‍ സ്വദേശികള്‍ 8 പേര്‍ വീതം
അമ്പലപ്പാറ, മണ്ണാര്‍ക്കാട്, തൃത്താല, വല്ലപ്പുഴ സ്വദേശികള്‍ 7 പേര്‍ വീതം
കടമ്പഴിപ്പുറം, നെല്ലായ, പട്ടിത്തറ, ഷോര്‍ണൂര്‍ സ്വദേശികള്‍ 6 പേര്‍ വീതം
ചളവറ, എലവഞ്ചേരി, കൊടുവായൂര്‍, പരുതൂര്‍, ശ്രീകൃഷ്ണപുരം സ്വദേശികള്‍ 5 പേര്‍ വീതം
അഗളി, അകത്തേത്തറ, അലനല്ലൂര്‍, ആനക്കര, കൊല്ലങ്കോട്, കോങ്ങാട്, കോട്ടോപ്പാടം, മലമ്പുഴ, മണ്ണൂര്‍, പുതുപ്പരിയാരം, പുതുശ്ശേരി, വടക്കഞ്ചേരി, വണ്ടാഴി സ്വദേശികള്‍ 4 പേര്‍ വീതം
ആലത്തൂര്‍. ചാലിശ്ശേരി, ചെര്‍പ്പുളശ്ശേരി, ചിറ്റൂര്‍ തത്തമംഗലം നഗരസഭ, കാരാകുറുശ്ശി, നെന്മാറ, ഓങ്ങല്ലൂര്‍, തിരുവേഗപ്പുറ സ്വദേശികള്‍ 3 പേര്‍ വീതം
എലപ്പുള്ളി, എരിമയൂര്‍, കരിമ്പ, കേരളശ്ശേരി, കൊഴിഞ്ഞാമ്പാറ, കുമരംപുത്തൂര്‍, കുഴല്‍മന്ദം, മരുതറോഡ്, പല്ലശ്ശന, പറളി, പട്ടഞ്ചേരി, പെരിങ്ങോട്ടുകുറിശ്ശി, തച്ചമ്പാറ, തേങ്കുറിശ്ശി, തൃക്കടീരി, വാണിയംകുളം സ്വദേശികള്‍ 2 പേര്‍ വീതം
എരുത്തേമ്പതി, കണ്ണാടി, കണ്ണമ്പ്ര, കരിമ്പുഴ, കൊടുമ്പ്, കോട്ടായി, ലക്കിടിപേരൂര്‍, മങ്കര, മാത്തൂര്‍, മേലാര്‍കോട്, മുതലമട, നാഗലശ്ശേരി, പെരുമാട്ടി, പെരുവമ്പ്, പുതുക്കോട്, വടവന്നൂര്‍, വെള്ളിനേഴി, വിളയൂര്‍ സ്വദേശികള്‍! ഒരാള്‍ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4155 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും രണ്ട് പേര്‍ കൊല്ലം, 19 പേര്‍ കോഴിക്കോട്, 41 പേര്‍ തൃശ്ശൂര്‍, 27 പേര്‍ എറണാകുളം, 107 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.