അനന്തനാഗ്: ജമ്മു കശ്മീരിലെ അനന്തനാഗില്‍ ഞായറാഴ്ച രാത്രി കനത്ത ഏറ്റുമുട്ടല്‍ നടന്നു. കശ്മീരിലെ ടാങ്പാവ പ്രദേശത്തായിരുന്നു സുരക്ഷാസേന സായുധരുമായി ഏറ്റുമുട്ടിയത്.
ജമ്മു പോലിസും സുരക്ഷാസേനയോടൊപ്പം തിരച്ചിലില്‍ പങ്കെടുത്തു.
കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.