ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ 131 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 126 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 5 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി 5.46 ശതമാനമാണ്.
151 പേര് രോഗമുക്തരായി. നിലവില്‍ 1,808 പേര് ചികിത്സയില്‍ കഴിയുന്നു.