കോട്ടയം: ജില്ലയില്‍ 1,486 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,473 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 13 പേര് രോഗബാധിതരായി. 1,407 പേര് രോഗമുക്തരായി. പുതുതായി 6,945 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 603 പുരുഷന്മാരും 681 സ്ത്രീകളും 202 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 284 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 6,821 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 2,97,235 പേര് കൊവിഡ് ബാധിതരായി. 2,87,199 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 55,719 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം 132
കാഞ്ഞിരപ്പള്ളി 77
എരുമേലി 73
പാമ്പാടി 46
തലയോലപ്പറമ്പ്36
ഉഴവൂര്‍ 33
മുണ്ടക്കയം 32
ചങ്ങനാശേരി, കടപ്ലാമറ്റം 30
ഏറ്റുമാനൂര്‍ 29
തൃക്കൊടിത്താനം, മണര്‍കാട്, പനച്ചിക്കാട്, മീനടം 28
കടുത്തുരുത്തി 27
വാകത്താനം, അയര്‍ക്കുന്നം, കുറിച്ചി 26
മരങ്ങാട്ടുപിള്ളി, കറുകച്ചാല്‍ 25
ചിറക്കടവ്, മാഞ്ഞൂര്‍ 24
വിജയപുരം, കരൂര്‍ 23
അതിരമ്പുഴ, നീണ്ടൂര്‍21
മാടപ്പള്ളി, മുത്തോലി, പാറത്തോട് 19
വെച്ചൂര്‍, വൈക്കം, കങ്ങഴ, പൂഞ്ഞാര്‍ തെക്കേക്കര 18
വാഴപ്പള്ളി, അയ്മനം, പുതുപ്പള്ളി, ആര്‍പ്പൂക്കര 17
വെള്ളാവൂര്‍, വെള്ളൂര്‍, ഈരാറ്റുപേട്ട 16
കുമരകം, വാഴൂര്‍, അകലക്കുന്നം 15
കല്ലറ, തിടനാട്, പള്ളിക്കത്തോട്, തലയാഴം, മണിമല 14
കാണക്കാരി 12
തിരുവാര്‍പ്പ് 11
മുളക്കുളം, ഭരണങ്ങാനം, പായിപ്പാട്, കോരുത്തോട് 10
മേലുകാവ്, മറവന്തുരുത്ത്, കൂരോപ്പട, ഉദയനാപുരം9
ഞീഴൂര്‍, വെളിയന്നൂര്‍, കിടങ്ങൂര്‍ 8
കൂട്ടിക്കല്‍, മീനച്ചില്‍, നെടുംകുന്നം, കുറവിലങ്ങാട്, ടി.വി പുരം, തലപ്പലം 7
എലിക്കുളം, തീക്കോയി 6
പൂഞ്ഞാര്‍, പാലാ, രാമപുരം 5
ചെമ്പ് 4
കടനാട്, മൂന്നിലവ് 3
കൊഴുവനാല്‍ 2
തലനാട് 1