കോട്ടയം: ജില്ലയില്‍ 1,545 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,531 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 14 പേര്‍ രോഗബാധിതരായി. 1,667 പേര്‍ രോഗമുക്തരായി. പുതിയതായി 8,190 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 676 പുരുഷന്‍മാരും 689 സ്ത്രീകളും 180 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 290 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവില്‍ 7,028 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 2,93,265 പേര്‍ കൊവിഡ് ബാധിതരായി. 2,83,971 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 51,854 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗബാധിതര്‍
കോട്ടയം173
മാഞ്ഞൂര്‍74
കാഞ്ഞിരപ്പള്ളി71
മീനച്ചില്‍57
ചങ്ങനാശേരി51
പനച്ചിക്കാട്49
രാമപുരം48
ഏറ്റുമാനൂര്‍42
നെടുംകുന്നം40
ചിറക്കടവ്32
എരുമേലി, ഈരാറ്റുപേട്ട30
പാറത്തോട്, മണിമല28
മാടപ്പള്ളി, കുറിച്ചി27
മുണ്ടക്കയം, ഭരണങ്ങാനം, വൈക്കം26
കോരുത്തോട്, അയ്മനം25
തൃക്കൊടിത്താനം, തലപ്പലം24
തലയോലപ്പറമ്പ്, മറവന്തുരുത്ത22
ഉദയനാപുരം, വാഴൂര്‍, വാഴപ്പള്ളി, കടപ്ലാമറ്റം21
കൊഴുവനാല്‍, മണര്‍കാട്18
കുറവിലങ്ങാട്, കാണക്കാരി17
വെച്ചൂര്‍16
കരൂര്‍, വിജയപുരം, വാകത്താനം15
എലിക്കുളം, കടനാട്, പുതുപ്പള്ളി, വെള്ളാവൂര്‍13
മരങ്ങാട്ടുപിള്ളി, മുളക്കുളം, പാലാ12
ഉഴവൂര്‍, കടുത്തുരുത്തി11
ചെമ്പ്, പാമ്പാടി, കറുകച്ചാല്‍, കിടങ്ങൂര്‍, ടി.വി പുരം, അതിരമ്പുഴ, പായിപ്പാട്10
ആര്‍പ്പൂക്കര, കല്ലറ, തിരുവാര്‍പ്പ്9
ഞീഴൂര്‍, വെള്ളൂര്‍, പൂഞ്ഞാര്‍8
അയര്‍ക്കുന്നം, തലയാഴം, മുത്തോലി7
തിടനാട്, കൂട്ടിക്കല്‍, മൂന്നിലവ്6
കങ്ങഴ5
പള്ളിക്കത്തോട്, തീക്കോയി, വെളിയന്നൂര്‍, കുമരകം4
കൂരോപ്പട,മേലുകാവ്3
നീണ്ടൂര്‍, മീനടം2
അകലക്കുന്നം, പൂഞ്ഞാര്‍ തെക്കേക്കര1