ആശമാരുടെ സമരത്തില്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ്

Update: 2025-03-10 06:47 GMT
ആശമാരുടെ സമരത്തില്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ്

ന്യൂഡല്‍ഹി: ആശമാരുടെ സമരത്തില്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ്. കൊടിക്കുന്നില്‍ സുരേഷ് , എന്‍കെ പ്രേമചന്ദ്രന്‍, ബെന്നി ബെഹ്നാന്‍ എന്നിവരാണ് നോട്ടിസ് നല്‍കിയത്. ആശമാരുടെ വേതനം സംബന്ധിച്ച കാര്യങ്ങളില്‍ പരിഹാരം കാണുക,ആശമാരെ സ്ഥിരജീവനക്കാരായിപരിഗണിക്കുക തുടങ്ങിയ കാര്യങ്ങളുന്നയിച്ചാണ് നോട്ടിസ്.




Tags:    

Similar News