- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > Lok Sabha
You Searched For "Lok Sabha"
വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പ്; സത്യന്‍ മൊകേരി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായേക്കും
17 Oct 2024 10:09 AM GMTസത്യന്‍ മോകേരിയുടെയും ബിജിമോളുടെയും പേരുകളായിരുന്നു കമ്മറ്റിയില്‍ ഉയര്‍ന്നു വന്നത്
വഖ്ഫ് ഭേദഗതി ബില്ല് ലോക്‌സഭയില്‍; എതിര്‍ത്ത് പ്രതിപക്ഷം, വാക്കേറ്റം
8 Aug 2024 9:43 AM GMTന്യൂഡല്‍ഹി: വഖ്ഫ് ഭൂമികള്‍ കൈയടക്കാന്‍ ലക്ഷ്യമിട്ടുള്ള വഖ്ഫ് ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷ പ്രതിഷേധം വകവയ്ക്കാതെയാണ് കേന്ദ്ര ന്യൂന...
ലോക്‌സഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന് 11ന്; കൊടിക്കുന്നിലിനെ പിന്തുണയ്ക്കുമെന്ന് തൃണമൂല്‍
26 Jun 2024 4:55 AM GMTന്യൂഡല്‍ഹി: ലോക്‌സഭയില്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന് രാവിലെ 11ന് നടക്കും. എന്‍ഡിഎ സ്ഥാനാര്‍ഥി ഓം ബിര്‍ളയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സു...
ലോക്സഭയിലെ വനിതാ പ്രാതിനിധ്യം കുറയുന്നു...?
6 Jun 2024 12:32 PM GMTന്യൂഡല്‍ഹി: പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നിലവില്‍വന്നിട്ടും ലോക്‌സഭയിലേക്കുള്ള വനിതകളുടെ എണ്ണത്തില്‍ മുമ്പത്തേതിലും കുറവ...
തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജൻ രാജിവെച്ചു; ലോക്‌സഭയിലേക്ക് മത്സരിച്ചേക്കും
18 March 2024 7:04 AM GMTഹൈദരാബാദ്: തെലങ്കാന ഗവര്‍ണറും പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണറുടെ ചുമതലയും വഹിക്കുന്ന തമിഴിസൈ സൗന്ദര്‍രാജന്‍ സ്ഥാനം രാജിവെച്ചു. ലോക്‌സഭാ തിരഞ്ഞെടു...
ലോക്‌സഭാ തിരഞ്ഞെടുപ്പ്: ബിജെപി ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്, കേരളത്തിലേത് അടക്കം 160 മണ്ഡലങ്ങളില്‍ പ്രഖ്യാപനം
1 March 2024 5:33 AM GMTന്യൂഡല്‍ഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ഇന്ന് പ്രഖ്യാപിക്കും. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്നലെ രാത്രി...
മൂന്ന് എംപിമാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍; ആകെ 146, ചോദ്യങ്ങളും നീക്കം ചെയ്തു
21 Dec 2023 12:42 PM GMTന്യൂഡല്‍ഹി: പാര്‍ലമെന്റിലെ കൂട്ട സസ്‌പെന്‍ഷന്‍ തുടരുന്നു. ഇന്ന് മൂന്ന് പ്രതിപക്ഷ അംഗങ്ങളെ കൂടി ലോക്‌സഭയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. കോണ്‍ഗ്രസ് എംപിമാ...
പ്രതിപക്ഷ എംപിമാരുടെ കൂട്ട സസ്‌പെന്‍ഷനിടെ വിവാദ ക്രിമിനല്‍ ബില്ലുകള്‍ ലോക്‌സഭയില്‍
19 Dec 2023 1:47 PM GMTന്യൂഡല്‍ഹി: പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്‌പെന്റ് ചെയ്തതിനു പിന്നാലെ വിവാദ ക്രിമിനല്‍ ...
പാര്‍ലമെന്റില്‍ പ്രതിപക്ഷ എംപിമാരുടെ കൂട്ട സസ്‌പെന്‍ഷന്‍ തുടരുന്നു; ഇന്ന് 49, ആകെ 141
19 Dec 2023 11:46 AM GMTന്യൂഡല്‍ഹി: പാര്‍ലിമെന്റിലെ സുരക്ഷാ വീഴ്ചയില്‍ പ്രതിഷേധിക്കുന്നതിന്റെ പേരില്‍ പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്‌പെന്റ് ചെയ്യുന്നത് തുടരുന്നു. ഇന്നുമാത...
സുരക്ഷാവീഴ്ചയില്‍ പ്രതിഷേധം; 15 പ്രതിപക്ഷ എംപിമാരെ സസ്‌പെന്റ് ചെയ്തു
14 Dec 2023 11:19 AM GMTന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വന്‍ സുരക്ഷാ വീഴ്ചയില്‍ പ്രതിഷേധിച്ചതിനു പതിനഞ്ച് പ്രതിപക്ഷ എംപിമാരെ ലോക്‌സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കോണ്‍ഗ്രസ്-9, ...
പാര്‍ലമെന്റിലെ സുരക്ഷാവീഴ്ച; അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം, സഭ നിര്‍ത്തിവച്ചു
14 Dec 2023 9:24 AM GMTന്യൂഡല്‍ഹി: പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത്. പ്ര...
പാര്‍ലമെന്റില്‍ ഗുരുതര സുരക്ഷാവീഴ്ച: സന്ദര്‍ശക ഗാലറിയില്‍ അതിക്രമം; കളര്‍ ഗ്യാസ സ്‌പ്രേ പ്രയോഗിച്ചു
13 Dec 2023 10:12 AM GMTന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച് പാര്‍ലമെന്റില്‍ വന്‍ സുരക്ഷാ വീഴ്ച. ലോക്‌സഭാ നടപടികള്‍ക്കിടെ സന്ദര്‍ശക ഗാലറിയില്‍ നിന്ന് താഴേക്ക് ചാടിയ രണ്ടംഗ സംഘം സ്...
ലോക്‌സഭയില്‍നിന്ന് പുറത്താക്കല്‍: മഹുവ മൊയ്ത്ര സുപ്രിംകോടതിയെ സമീപിച്ചു
11 Dec 2023 10:00 AM GMTന്യൂഡല്‍ഹി: ചോദ്യത്തിനു കോഴ ആരോപണത്തില്‍ ലോക്‌സഭയില്‍ നിന്ന് എത്തിക്‌സ് കമ്മിറ്റിയുടെ ശുപാര്‍ശയെ തുടര്‍ന്ന് പുറത്താക്കിയ നടപടിക്കെതിരേ തൃണമൂല്‍ കോണ്‍ഗ്...
പുതിയ പാര്‍ലിമെന്റില്‍ ആദ്യ ബില്‍ വനിതാസംവരണം; പ്രാബല്യത്തില്‍ വരിക മണ്ഡല പുനര്‍നിര്‍ണയശേഷം
19 Sep 2023 10:08 AM GMTന്യൂഡല്‍ഹി: പുതിയ പാര്‍ലിമെന്റ് മന്ദിരത്തില്‍ ചേര്‍ന്ന ആദ്യ യോഗത്തില്‍ ആദ്യ ബില്ലായി അവതരിപ്പിച്ചത് വനിതാസംവരണം. തദ്ദേശ സ്ഥാപന മാതൃകയില്‍ ലോക്‌സഭയിലും ...
മണിപ്പൂര്‍ കലാപം: അവിശ്വാസപ്രമേയം തള്ളി; പ്രതിപക്ഷം ഇറങ്ങിപ്പോയി
10 Aug 2023 3:49 PM GMTന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപത്തില്‍ പ്രതിപക്ഷ വിശാല സഖ്യമായ 'ഇന്ത്യ' പ്രതിനിധികള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ലോക്‌സഭ ശബ്ദവോട്ടോടെ തള്ളി. പ്രധാനമന്ത്രി...
മണിപ്പൂരില്‍ കൊല്ലപ്പെട്ടത് ഭാരത മാതാവാണ്; ലോക്‌സഭയില്‍ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
9 Aug 2023 12:52 PM GMTന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപം സംബന്ധിച്ച അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ന...
ലോക്‌സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്
27 March 2023 1:01 PM GMTന്യൂഡല്‍ഹി: ക്രിമിനല്‍ മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനു പിന്നാലെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോട് സര്‍ക...
വധശ്രമക്കേസില്‍ 10 വര്‍ഷം തടവ്; ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി
14 Jan 2023 6:04 AM GMTന്യൂഡല്‍ഹി: വധശ്രമക്കേസില്‍ കവരത്തി കോടതി 10 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി. വധശ്രമകേസില്‍ ശിക്ഷിക്കപ്പെട...
'ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇനി മല്‍സരിക്കാനില്ല'; കൂടുതല്‍ ഇഷ്ടം എംഎല്‍എ സേവനമെന്ന് ടി എന്‍ പ്രതാപന്‍
10 Jan 2023 6:03 AM GMTതിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇനി മല്‍സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് ടി എന്‍ പ്രതാപന്‍ എംപി. ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതായും...
പ്ലക്കാര്‍ഡ് കൊണ്ടുവരില്ല; ലോക്‌സഭയിലെ കോണ്‍ഗ്രസ് എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു
1 Aug 2022 9:57 AM GMTരണ്ട് ഉപാധികളാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. സഭയില്‍ പ്ലക്കാര്‍ഡ് കൊണ്ടുവരില്ലെന്നുറപ്പ് നല്‍കുക, സസ്‌പെന്റ് ചെയ്യപ്പെട്ട എംപിമാരോ, അവരുടെ...
ലോക്‌സഭയിലെ പ്രതിഷേധം; രമ്യ ഹരിദാസിനും ടി എന്‍ പ്രതാപനും അടക്കം നാല് കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍
25 July 2022 12:07 PM GMTന്യൂഡല്‍ഹി: ലോക്‌സഭയില്‍ പ്രതിഷേധിച്ചതിന് നാല് കോണ്‍ഗ്രസ് എംപിമാരെ സ്പീക്കര്‍ സസ്‌പെന്റ് ചെയ്തു. മാണിക്കം ടാഗോര്‍, ടി എന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, ജ്യ...
ഏക സിവില്‍ കോഡ്: സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല; കേന്ദ്ര നിയമമന്ത്രി ലോക്‌സഭയില്‍
23 July 2022 12:19 PM GMTന്യൂഡല്‍ഹി: രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമൊന്നുമെടുത്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചു. വിഷയം...
'അഴിമതി'യെന്ന് മിണ്ടരുത്;അണ്പാര്ലമെന്ററി വാക്കുകളുടെ പട്ടിക പുതുക്കി ലോക്‌സഭാ സെക്രട്ടറിയേറ്റ്,വിലക്ക് സര്ക്കാരിനെതിരായ വിമര്ശനങ്ങള് തടയിടാനെന്ന് പ്രതിപക്ഷം
14 July 2022 6:14 AM GMT18ന് പാര്ലമെന്റിന്റെ മണ്സൂണ്കാല സമ്മേളനം ആരംഭിക്കാനിരിക്കെയാണ് നിര്ദേശം പുറത്തിറക്കിയത്
കൂട്ടക്കൊലയ്ക്കുള്ള ആയുധങ്ങള്‍ക്ക് പണം നല്‍കുന്നത് നിരോധിക്കുന്ന ബില്ല് ലോക്‌സഭ പാസാക്കി
6 April 2022 1:25 PM GMTന്യൂഡല്‍ഹി: കൂട്ടക്കൊലയ്ക്കുള്ള ആയുധങ്ങളുടെ നിര്‍മാണം, വിതരണം തുടങ്ങി അതുമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തനത്തിനും പണം നല്‍കുന്നത് നിരോധിക്കുന്ന ബില്ല് ല...
അറസ്റ്റിലായവരുടെ ശാരീരികവും ജീവശാസ്ത്രപരവുമായ വിവരങ്ങള്‍ ശേഖരിക്കാം; വിവാദ ബില്ലുമായി കേന്ദ്ര ആഭ്യന്തരമന്ത്രി
28 March 2022 10:28 AM GMTശിക്ഷിക്കപ്പെട്ടവരുടെയും അറസ്റ്റിലായവരുടെയും ശാരീരികവും ജീവശാസ്ത്രപരവുമായ വിവരങ്ങള്‍ ശേഖരിക്കാന്‍ പോലിസിന് അധികാരം നല്‍കുന്നതാണ് ഭേദഗതി ബില്ല്.
അഖിലേഷ് യാദവ് ലോക്‌സഭാ അംഗത്വം രാജിവച്ചു
22 March 2022 10:25 AM GMTലഖ്‌നോ: സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ലോക്‌സഭാ അംഗത്വം രാജിവച്ചു. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട...
ഹിജാബ് വിലക്ക്: ലോക്‌സഭയില്‍ നാളെ അടിയന്തിരപ്രമേയത്തിന് നോട്ടിസ് നല്‍കുമെന്ന് മുസ്‌ലിം ലീഗ് എംപിമാര്‍
15 March 2022 12:43 PM GMTഹൈക്കോടതി വിധിയില്‍ പരിഗണിക്കപ്പെടാതെ പോയ ഈ വസ്തുതകള്‍ സുപ്രിംകോടതി ഇടപെട്ട് പുനഃസ്ഥാപിക്കണമെന്ന് പ്രത്യാശിക്കുന്നതായി എംപിമാര്‍ പറഞ്ഞു.
ടിഎംസി ടിക്കറ്റില്‍ ശത്രുഘ്‌നന്‍ സിന്‍ഹ ലോക്‌സഭയിലേക്ക്, സുപ്രിയോ നിയമസഭയിലേക്ക്
13 March 2022 11:41 AM GMTനേരത്തെ ബിജെപിയുടെ പ്രമുഖ നേതാവായിരുന്നു ശത്രുഘ്‌നന്‍ സിന്‍ഹ മോദി അധികാരത്തിലേറിയതിനുപിന്നാലെ നേതൃത്വത്തോട് ഇടഞ്ഞ് നില്‍ക്കുകയായിരുന്നു. പിന്നാലെ,...
പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു; കീറിയെറിഞ്ഞ് പ്രതിപക്ഷം
21 Dec 2021 9:34 AM GMTന്യൂഡല്‍ഹി: രാജ്യത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തുന്നതിനുള്ള വിവാഹപ്രായ ഏകീകരണ ബില്‍- 2021 പാര്‍ലമെന്റില്‍ അവതരിപ്പിച്ച...
ആധാറും വോട്ടര്‍ കാര്‍ഡും ബന്ധിപ്പിക്കും; പ്രതിപക്ഷ ബഹളത്തിനിടെ തിരഞ്ഞെടുപ്പ് പരിഷ്‌കരണ ബില്‍ ലോക്‌സഭ പാസാക്കി
20 Dec 2021 11:02 AM GMTതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പരിഹാരം കാണുന്ന ബില്‍ രാജ്യസഭയിലും അവതരിപ്പിച്ചു. മധ്യസ്ഥതാബില്‍ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിടുന്നതായി...
തിരഞ്ഞെടുപ്പ് പരിഷ്‌കരണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു; പ്രതിപക്ഷ ബഹളം, സഭ നിര്‍ത്തിവച്ചു
20 Dec 2021 7:49 AM GMTന്യൂഡല്‍ഹി: വോട്ടര്‍കാര്‍ഡും ആധാറും ബന്ധിപ്പിക്കുന്ന 'തിരഞ്ഞെടുപ്പ് നിയമ (ഭേദഗതി) ബില്‍, 2021' കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ബില്ലിനെത...
പാര്‍ലമെന്റിലെ ഭരണഘടനാ ദിനാചരണ പരിപാടി ബഹിഷ്‌കരിച്ച് 15 പ്രതിപക്ഷ പാര്‍ട്ടികള്‍
26 Nov 2021 4:27 PM GMTന്യൂഡല്‍ഹി: പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ഭരണഘടനാ ദിനാചരണം കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള 15 പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിച്ചു. ഇന്ത്യയുടെ 7...
അഞ്ച് എംപിമാര്‍ ജയിച്ചത് വ്യാജസര്‍ട്ടിഫിക്കറ്റ് ഹാജരാക്കി; ആരോപണവുമായി ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി
21 Oct 2021 3:56 AM GMTന്യൂഡല്‍ഹി: ബിഹാറില്‍നിന്ന് ഒരു കേന്ദ്രമന്ത്രി ഉള്‍പ്പെടെ അഞ്ച് എംപിമാര്‍ വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ബലത്തിലാണ് പാര്‍ലമെന്റിലെത്തിയതെന്ന ആരോപണവുമായി ബ...
ഭരണഘടനാ ഭേദഗതിക്ക് ലോക്‌സഭയുടെ അനുമതി; സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്ന ജാതികളുടെ പട്ടിക സംസ്ഥാനങ്ങള്‍ക്ക് തയ്യാറാക്കാം
10 Aug 2021 3:17 PM GMTന്യൂഡല്‍ഹി: സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്ന ജാതികളുടെ പട്ടിക തയ്യാറാക്കാനുള്ള അനുമതി സംസ്ഥാനങ്ങള്‍ക്ക് കൈമാറാനുള്ള ഭരണഘടനാ ഭേദഗതി ല...
ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ കസ്റ്റഡി മരണം: ലോക്‌സഭയില്‍ ജുഡീഷ്യല്‍ അന്വേഷണമാവശ്യപ്പെട്ട് എ എം ആരിഫ് എംപി
3 Aug 2021 5:56 AM GMTന്യൂഡല്‍ഹി: ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് അഡ്വ.എ എം ആരിഫ് എംപി ലോക്‌സഭ...