വയനാട്ടിൽ രാഹുല്‍ ഗാന്ധി മുന്നില്‍​: ലീഡ് ഒരു ലക്ഷം കടന്നു; റായ്ബറേലിയിലും മുന്നിൽ

Update: 2024-06-04 06:38 GMT

വയനാട്: ലോക്‌സഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ മൂന്നാംമണിക്കൂര്‍ പിന്നിടുമ്പോള്‍ വയനാട്ടില്‍ മുന്നേറി രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധിയുടെ ലീഡ് നില ഒരു ലക്ഷം കടന്നു. 120206 വോട്ടിനാണ് രാഹുല്‍ ഗാന്ധി ലീഡ് ചെയ്യുന്നത്. റായ്ബറേലിയിലും രാഹുല്‍ ഗാന്ധി തന്നെയാണ് മുന്നില്‍. ദേശീയതലത്തില്‍ കോണ്‍ഗ്രസിന് ഒറ്റക്ക് 98 സീറ്റുകളിലാണ് ലീഡുള്ളത്. സംസ്ഥാനത്ത് 17 ഇടത്ത് യുഡിഎഫും രണ്ടിടത്ത് എന്‍ഡിഎയും ഒരിടത്ത് എല്‍ഡിഎഫും എന്ന നിലയാണ് ഇപ്പോഴുള്ളത്.

Tags:    

Similar News