അസ്ഥികൾ നിറഞ്ഞൊരു തടാകം

നിഗൂഢതകളുടെ കലവറയാണ് ഹിമാലയം. ഹിമാലയത്തിൽ ഒരു തടാകമുണ്ട്. ആ തടാകത്തിൽ കല്ലും മണ്ണുമൊന്നുമല്ല ഉള്ളത്. നിറയെ അസ്ഥികളാണ് തടാകത്തിൽ. ഇന്നത്തെ സമാന്തരം രൂപ്കുണ്ഡ് എന്ന നിഗൂഢ തടാകത്തെ കുറിച്ചാണ്

Update: 2022-01-25 13:36 GMT


Full View

Similar News