തിരുവനന്തപുരം: മധ്യവയസ്‌കയെ നിരന്തരം ശല്യം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്ത കേസില്‍ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ പടിയില്‍. ചീനവിള സിഎസ് ഐ ചര്‍ച്ചിന് സമീപം വിന്‍സെന്റാണ്(57) അറസ്റ്റിലായത്.
കെഎസ്ആര്‍ടിസി പാപ്പനംകോട് ഡിപോയിലെ മെക്കാനിക്കാണ് വിന്‍സെന്റ്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.