വെഞ്ഞാറമൂട്ടില്‍ പൊള്ളലേറ്റ യുവതി മരിച്ചു

Update: 2021-08-27 05:51 GMT

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ യുവതി പൊള്ളലേറ്റു മരിച്ചു. ബിന്ദുവാണ് മരിച്ചത്. ഭര്‍ത്താവുമായി പിണങ്ങി യുവതി തീകൊളുത്തുകയായിരുന്നു. ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് യുവതി മരിച്ചത്.

Tags:    

Similar News