രാഹുൽ ബ്രിട്ടീഷ് പൗരനാണെന്ന് സുബ്രഹ്മണ്യ സ്വാമി; കേന്ദ്രം നോട്ടിസ് അയച്ചു

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ പരാതിയിൽ കേന്ദ്രത്തിന്റെ നടപടി. രാഹുൽ ​ഗാന്ധിക്ക് നോട്ടിസ് അയച്ച കേന്ദ്ര ആഭ്യന്തരമന്ത്രാലയം രണ്ടാഴ്ച്ചക്കകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടു.

Update: 2019-04-30 05:23 GMT

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ പരാതിയിൽ കേന്ദ്രത്തിന്റെ നടപടി. രാഹുൽ ​ഗാന്ധിക്ക് നോട്ടിസ് അയച്ച കേന്ദ്ര ആഭ്യന്തരമന്ത്രാലയം രണ്ടാഴ്ച്ചക്കകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമാണ് ബിജെപിയും സുബ്രഹ്മണ്യ സ്വാമിയുയും നടത്തുന്നതെന്ന് കോൺ​ഗ്രസ്സ് നേതാക്കൾ കുറ്റപ്പെടുത്തി.




 


Tags:    

Similar News