സംഭല്‍ വെടിവയ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച നടത്തി

Update: 2024-12-10 15:59 GMT

ന്യൂഡല്‍ഹി: സംഭല്‍ വെടിവയ്പ്പിലെ ഇരകളുമായി കൂടിക്കാഴ്ച നടത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധി എം പിയും. ഇരുവര്‍ക്കുമൊപ്പം മറ്റ് കോണ്‍ഗ്രസ് എംപിമാരുമുണ്ടായിരുന്നു. സംഭല്‍ വെടിവെപ്പ് നടന്ന ഉടന്‍ രാഹുല്‍ ഗാന്ധി പുറപ്പെട്ടിരുന്നു. എന്നാല്‍ ഉത്തര്‍പ്രദേശ് പോലിസ് അദ്ദേഹത്തെ തടയുകയായിരുന്നു.





Tags:    

Similar News