മാള: മധ്യവയസ്‌കന്‍ കുഴഞ്ഞുവീണ് മരിച്ചു. എരവത്തൂര്‍ ചേറ്റിപ്പിള്ളിപറമ്പില്‍ വേലുവിന്റെ മകന്‍ പുരുഷോത്തമന്‍ (59) ആണ് ഇന്നലെ രാവിലെ എരവത്തൂര്‍ ജങ്ഷനിലെ ചായക്കടയില്‍ കുഴഞ്ഞ് വീണതിനെത്തുടര്‍ന്ന് മരിച്ചത്.
ചാലാക്കയിലെ സ്വകാര്യമെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ: രാജി, മകന്‍: വിഷ്ണു.