5,000വര്‍ഷത്തെ സൗഹൃദം കോര്‍ത്തിണക്കി പ്രഥമ സൗദി- ഇന്ത്യാ മഹോത്സവം വെള്ളിയാഴ്ച ജിദ്ദയില്‍
ഇന്ത്യന്‍വംശജരടക്കമുള്ളനൂറുകണക്കിന്സൗദിപ്രമുഖരടക്കംരണ്ടായിരത്തിലേറെപേര്‍സാംസ്‌കാരികോത്സവത്തില്‍പങ്കെടുക്കുമെന്ന്പ്രതീക്ഷിക്കുന്നു.സൗദി,ഇന്ത്യന്‍സാംസ്‌കാരികപ്രമുഖര്‍,മാധ്യമപ്രവര്‍ത്തകര്‍,വ്യവസായപ്രമുഖര്‍,വിദ്യാസ വിചക്ഷണര്‍,കലാകാരന്മാര്‍തുടങ്ങിയവര്‍ഇവരിലുള്‍പ്പെടും.വെള്ളിയാഴ്ചവൈകിട്ട്ആറ്മണിമുതല്‍ആരംഭിക്കുന്ന പരിപാടിയിലേക്ക്പ്രവേശനംസൗജന്യമാണ്.വൈകിട്ട്അഞ്ച്മണിമുതല്‍സ്‌കൂള്‍ഓഡിറ്റോറിയത്തിലേക്ക്പ്രവേശനംഅനുവദിക്കും(അഞ്ച്സഹസ്രാബ്ദത്തെഉറ്റസൗഹൃദപ്പെരുമ)എന്നശീര്‍ഷകത്തിലുള്ളതാണ്അഞ്ച്സഹസ്രാബ്ദങ്ങളിലേക്ക്നീളുന്നഅറബ്ഇന്ത്യാസൗഹൃദപ്പെരുമയുംതന്ത്രപ്രധാനപങ്കാളിത്തവുംഅടയാളപ്പെടുത്തുന്നസൗദിഇന്ത്യാസാംസ്‌കാരികോത്സവം. ജിദ്ദഫെസ്റ്റിവലിലുംഅരങ്ങിലെത്തുന്നത്.ഇവരോടൊപ്പം,മാപ്പിളകലകളുംപരമ്പരാഗതഇന്ത്യന്‍നൃത്തനൃത്ത്യങ്ങളുമായിഇന്ത്യന്‍കൗമാരപ്രതിഭകളുംശ്രോതാക്കളുടെമനംകവരുന്നപരിപാടികളുമായെത്തും.
പ്രവാചകന്റെകാലത്ത്ഇന്ത്യന്‍ഉപഭൂഖണ്ഡത്തില്‍നിന്ന്ആദ്യമായിഇസ്ലാംസ്വീകരിച്ചചേരമാന്‍പെരുമാളിന്റെകഥയുംഅറേബ്യയിലെആദ്യത്തെ റഗുലര്‍സ്‌കൂളായഒന്നര നൂറ്റാണ്ടുമുമ്പ്ഇന്ത്യക്കാര്‍സ്ഥാപിച്ച മക്കയിലെമദ്രസസൗലത്തിയയുംഒരുനൂറ്റാണ്ടുമുമ്പ്മലപ്പുറത്തുകാര്‍പിരിവെടുത്തുണ്ടാക്കിയമദ്രസത്തുല്‍മലൈബാരിയയുമടക്കമുള്ളചരിത്രത്തിന്റെഏടുകള്‍തൊട്ടുതലോടാനുള്ളസുവര്‍ണാവസരമായിരിക്കുംഫെസ്റ്റിവല്‍. ജിജിഐപ്രസിഡന്റ്ഹസന്‍ചെറൂപ്പ,ജനറല്‍സെക്രട്ടറിഇസ്ഹാഖ്പൂണ്ടോളി,ഉപരക്ഷാധികാരിഅസീംസീഷാന്‍എന്നിവര്‍വാര്‍ത്താസമ്മേളനത്തില്‍സംബന്ധിച്ചു