വീട്ടില്‍ കയറി അരിയെടുത്ത് മുങ്ങി കാട്ടാന (വീഡിയോ)

Update: 2025-01-20 04:41 GMT
വീട്ടില്‍ കയറി അരിയെടുത്ത് മുങ്ങി കാട്ടാന (വീഡിയോ)

കോയമ്പത്തൂര്‍: വീട്ടില്‍ അതിക്രമിച്ചു കയറി അരിയുമെടുത്ത് രക്ഷപ്പെട്ട കാട്ടാനയുടെ ദൃശ്യം വൈറലാവുന്നു. ജനുവരി പതിനെട്ടിനാണ് കോയമ്പത്തൂരിലെ തെരക്കുപാളയത്ത് സംഭവം നടന്നത്. നാലു ഇതര സംസ്ഥാന തൊഴിലാളികള്‍ ജീവിക്കുന്ന വീട്ടിലാണ് ആനയെത്തിയത്. ആന വരുമ്പോള്‍ അവര്‍ പാചകം ചെയ്യുകയായിരുന്നു. ആന എത്തിയപ്പോള്‍ അവര്‍ ഗ്യാസ് സ്റ്റൗ ഓഫാക്കുകയും ചെയ്തു.

Similar News