മലയാളി ഐബി ഉദ്യോഗസ്ഥന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Update: 2024-11-05 02:05 GMT

ന്യൂഡല്‍ഹി: മലയാളിയായ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ അസമില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. കൊട്ടാരക്കര സ്വദേശി പ്രശാന്ത് കുമാര്‍ (39) ആണ് മരിച്ചത്. അസമില്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയില്‍ ജോലിചെയ്യുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ഇന്ന് ഡല്‍ഹിയില്‍ എത്തിക്കും.

Similar News