സക്കീന ബീവി നിര്യാതയായി
എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് എ ഫൈസലിന്റെ മാതാവാണ്
കണ്ണൂര്‍: എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് എ ഫൈസലിന്റെ മാതാവ് താണയിലെ രചനയില്‍ ആലക്കലകത്തു സക്കീന ബീവി (92) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ എ സി ഇബ്രാഹീം. (റിട്ട. ടെലിഗ്രാഫ് സുപ്രണ്ടന്റ്).
മറ്റു മക്കള്‍: സലീം, (റിട്ട. സൂപ്പര്‍വൈസര്‍, ദുബയ് പോര്‍ട്ട്), ഇംതിയാസ്(റിട്ട. സൂപ്പര്‍വൈസര്‍ ദുബയ് പോര്‍ട്ട്), നാസര്‍ (ഖത്തര്‍), ഖൈറുന്നിസ(റിട്ട. ട്രഷറി ഓഫീസര്‍), നസീമ, നജുമ, ഫാത്തിമ (റിട്ട. ടീച്ചര്‍ ദീനുല്‍ ഇസ്‌ലാം സഭ ഹൈസ്‌കൂള്‍, സിറ്റി), ലൈല.
മരുമക്കള്‍: അബ്ദുസ്സലാം (റിട്ട. അസി. സെക്രട്ടറി, റബ്ബര്‍ ബോര്‍ഡ്), അബ്ദുല്‍ ഗഫൂര്‍ (റിട്ട. അസി. ജനറല്‍ മാനേജര്‍, എസ്ബിഐ), റജുല, നസീമ, ഫായിസ, ഫരീദ, പരേതരായ മുഹമ്മദ് അലി, ഹാഷിം, കുഞ്ഞുമായന്‍ (റിട്ട. അണ്ടര്‍ സെക്രട്ടറി, പിഎസ്‌സി), സാഹിദ. ഖബറടക്കം തിങ്കള്‍ രാവിലെ 10ന് കണ്ണൂര്‍ സിറ്റി ജുമാ മസ്ജിദില്‍.