പീഡനക്കേസ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി
കുറ്റിയില്‍താഴം ബീരാന്‍ കോയയെയാണ് ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രതീകാത്മക ചിത്രം
കോഴിക്കോട്: സബ് ജയിലില്‍ പീഡനക്കേസ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിയില്‍താഴം ബീരാന്‍ കോയയെയാണ് ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെയാണ് പ്രതിയെ കോടതി റിമാന്റ് ചെയ്ത് സബ് ജയിലിലേക്ക് അയച്ചത്.