ഇരട്ട ചക്രവാത ചുഴി;വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

ഡാന ചുഴലിക്കാറ്റ് തീരത്തടുത്തതോടെ കേരളത്തിലേക്ക് വീശിയടിക്കുന്ന കാറ്റിന്റെ വേഗം കൂടി.

Update: 2024-10-26 06:30 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വിവിധ ഇടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അറബിക്കടലിന് സമീപം രൂപപ്പെട്ട ഇരട്ട ചക്രവാത ചുഴിയാണ് മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഡാന ചുഴലിക്കാറ്റ് തീരത്തടുത്തതോടെ കേരളത്തിലേക്ക് വീശിയടിക്കുന്ന കാറ്റിന്റെ വേഗം കൂടി.

Tags:    

Similar News