Big stories

അര്‍ജുന്റെ ലോറിയിലെ തടി 8 കിലോമീറ്റര്‍ അകലെ നിന്നു കണ്ടെത്തി; പിഎ 1 എന്ന് രേഖപ്പെടുത്തിയ തടികളാണ് കണ്ടെത്തിയത്‌

അര്‍ജുന്റെ ലോറിയിലെ തടി 8 കിലോമീറ്റര്‍ അകലെ നിന്നു കണ്ടെത്തി; പിഎ 1 എന്ന് രേഖപ്പെടുത്തിയ തടികളാണ് കണ്ടെത്തിയത്‌
X

ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുന്റെ ലോറിയില്‍ ഉണ്ടായിരുന്ന തടി കണ്ടെത്തി. മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്ത് നിന്ന് 8 കിലോ മീറ്റര്‍ അകലെ നിന്ന് നാല് കഷ്ണം തടി കണ്ടെത്തിയതായ് സ്ഥിരീകരിച്ചു. പിഎ 1 എന്ന് രേഖപ്പെടുത്തിയ തടികളാണ് കണ്ടെത്തിയത്.

Next Story

RELATED STORIES

Share it