- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്-19 : എറണാകുളത്തെ ഫോട്ടോ ജേര്‍ണലിസ്റ്റുകളെ ആദരിച്ചു
എറണാംകുളത്തെ ബോധി ഫൗണ്ടേഷന്റെ നേതൃത്തത്തിലാണ് ചടങ്ങുകള്‍ നടന്നത്. ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ബോധി സ്ഥാപകന്‍ രഞ്ജിത്ത് കല്ലറക്കല്‍ ട്രസ്റ്റീ ഷമീര്‍ വളവത് എന്നിവര്‍ പലവ്യഞ്ജന കിറ്റ് കൈമാറി.
BY TMY25 April 2020 4:55 PM GMT
X
TMY25 April 2020 4:55 PM GMT
കൊച്ചി: കൊവിഡ് പ്രതിസന്ധിഘട്ടത്തിലും ജനങ്ങളോടൊപ്പം നിന്ന് സേവനം നടത്തുന്ന എറണാംകുളത്തെ ഫോട്ടോ ജേര്‍ണലിസ്റ്റുകളെ ആദരിച്ചു. എറണാംകുളത്തെ ബോധി ഫൗണ്ടേഷന്റെ നേതൃത്തത്തിലാണ് ചടങ്ങുകള്‍ നടന്നത്. ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ബോധി സ്ഥാപകന്‍ രഞ്ജിത്ത് കല്ലറക്കല്‍ ട്രസ്റ്റീ ഷമീര്‍ വളവത് എന്നിവര്‍ പലവ്യഞ്ജന കിറ്റ് കൈമാറി. ഫോട്ടോ ജേര്ണലിസ്റ് ഫോറം കണ്‍വീനര്‍ എ എസ് സതീഷ് കിറ്റ് ഏറ്റുവാങ്ങി.ടി കെ പ്രദീപ് കുമാര്‍, എന്‍ ആര് സുധര്‍മദാസ്, അരുണ്‍ ചന്ദ്രബോസ്,അസ്കര്‍ ബാബു,എല്‍സണ്‍ ഏലിയാസ് പങ്കെടുത്തു.
Next Story
RELATED STORIES
ഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMTകോഴിക്കോട് വിമാനത്താവളം പാര്‍ക്കിങ് ഫീസ്- ഗതാഗതക്കുരുക്ക് ഉടന്‍...
22 Nov 2024 7:19 AM GMTമുനമ്പം പ്രശ്നം; കുറ്റക്കാര്‍ ഫാറൂഖ് കോളജെന്ന് മന്ത്രി വി...
22 Nov 2024 7:14 AM GMTജെസിബിയുടെ സാഹിത്യ പുരസ്കാരം കാപട്യമെന്ന് എഴുത്തുകാർ
22 Nov 2024 6:34 AM GMTതൃശൂരില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്‍...
22 Nov 2024 6:10 AM GMTകോഴിക്കോട് നടക്കാവില്‍ പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMT