- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂര് ജില്ലയില് 1217 പേര്ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
കണ്ണൂര്: ജില്ലയില് ശനിയാഴ്ച 1217 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്ക്കത്തിലൂടെ 1193 പേര്ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ചുപേര്ക്കും വിദേശത്തുനിന്നെത്തിയ രണ്ടുപേര്ക്കും 17 ആരോഗ്യ പ്രവര്ത്തകര്ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.42 ശതമാനം. ഇതോടെ ജില്ലയില് ഇതുവരെ റിപ്പോര്ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള് 195452 ആയി. ഇവരില് 1112 പേര് ശനിയാഴ്ച (ആഗസ്ത് ഏഴ്) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 185938 ആയി. 1103 പേര് കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 6546 പേര് ചികില്സയിലാണ്.
ജില്ലയില് നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില് 5649 പേര് വീടുകളിലും ബാക്കി 897 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്ടിസികളിലുമായാണ് ചികില്സയില് കഴിയുന്നത്. കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില് നിലവില് നിരീക്ഷണത്തിലുള്ളത് 29406 പേരാണ്. ഇതില് 28531 പേര് വീടുകളിലും 875 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില് കഴിയുന്നത്. ജില്ലയില് നിന്ന് ഇതുവരെ 1568980 സാംപിളുകള് പരിശോധനയ്ക്ക് അയച്ചതില് 1568194 എണ്ണത്തിന്റെ ഫലം വന്നു. 786 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
സമ്പര്ക്കം മൂലം:
കണ്ണൂര് കോര്പറേഷന് 116
ആന്തൂര് നഗരസഭ 18
ഇരിട്ടി നഗരസഭ 12
കൂത്തുപറമ്പ് നഗരസഭ 12
മട്ടന്നൂര് നഗരസഭ 37
പാനൂര് നഗരസഭ 17
പയ്യന്നൂര് നഗരസഭ 41
ശ്രീകണ്ഠാപുരം നഗരസഭ 8
തളിപ്പറമ്പ് നഗരസഭ 18
തലശ്ശേരി നഗരസഭ 29
ആലക്കോട് 29
അഞ്ചരക്കണ്ടി 16
ആറളം 31
അയ്യന്കുന്ന് 3
അഴീക്കോട് 64
ചപ്പാരപ്പടവ് 19
ചെമ്പിലോട് 25
ചെങ്ങളായി 4
ചെറുകുന്ന് 22
ചെറുപുഴ 5
ചെറുതാഴം 21
ചിറക്കല് 24
ചിറ്റാരിപ്പറമ്പ് 11
ചൊക്ലി 15
ധര്മ്മടം 15
എരമം കുറ്റൂര് 6
എരഞ്ഞോളി 7
എരുവേശ്ശി 5
ഏഴോം 16
ഇരിക്കൂര് 5
കടമ്പൂര് 12
കടന്നപ്പള്ളി പാണപ്പുഴ 9
കതിരൂര് 12
കല്യാശ്ശേരി 22
കണിച്ചാര് 4
കാങ്കോല് ആലപ്പടമ്പ 20
കണ്ണപുരം 5
കരിവെള്ളൂര് പെരളം 13
കീഴല്ലൂര് 12
കേളകം 2
കൊളച്ചേരി 13
കോളയാട് 8
കൂടാളി 10
കോട്ടയം മലബാര് 5
കൊട്ടിയൂര് 4
കുഞ്ഞിമംഗലം 4
കുന്നോത്തുപറമ്പ് 9
കുറുമാത്തൂര് 11
കുറ്റിയാട്ടൂര് 35
മാടായി 11
മലപ്പട്ടം 3
മാലൂര് 9
മാങ്ങാട്ടിടം 6
മാട്ടൂല് 16
മയ്യില് 55
മൊകേരി 9
മുണ്ടേരി 16
മുഴക്കുന്ന് 5
മുഴപ്പിലങ്ങാട് 3
നടുവില് 13
നാറാത്ത് 8
ന്യൂമാഹി 16
പടിയൂര് 5
പന്ന്യന്നൂര് 5
പാപ്പിനിശ്ശേരി 3
പരിയാരം 16
പാട്യം 1
പട്ടുവം 6
പായം 6
പയ്യാവൂര് 10
പെരളശ്ശേരി 7
പേരാവൂര് 13
പെരിങ്ങോംവയക്കര 30
പിണറായി 5
രാമന്തളി 8
തില്ലങ്കേരി 5
തൃപ്പങ്ങോട്ടൂര് 8
ഉദയഗിരി 10
ഉളിക്കല് 13
വളപട്ടണം 2
വേങ്ങാട് 7
കാസര്ഗോഡ് 1
കോഴിക്കോട് 1
ഇതര സംസ്ഥാനം:
കണ്ണൂര് കോര്പ്പറേഷന് 3
തളിപ്പറമ്പ് നഗരസഭ 1
പെരിങ്ങോംവയക്കര 1
വിദേശത്തുനിന്നും വന്നവര്:
തലശ്ശേരി നഗരസഭ 1
ന്യൂമാഹി 1
ആരോഗ്യ പ്രവര്ത്തകര്:
കണ്ണൂര് കോര്പ്പറേഷന് 4
ആന്തൂര് നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 1
തലശ്ശേരി നഗരസഭ
ആലക്കോട് 1
അഴീക്കോട് 1
ചപ്പാരപ്പടവ് 1
ഏഴോം 1
കതിരൂര് 1
കല്യാശ്ശേരി 1
മാങ്ങാട്ടിടം 1
പരിയാരം 1
പിണറായി 1
ഉദയഗിരി 1
ഉളിക്കല് 1
RELATED STORIES
ഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMTകോഴിക്കോട് വിമാനത്താവളം പാര്ക്കിങ് ഫീസ്- ഗതാഗതക്കുരുക്ക് ഉടന്...
22 Nov 2024 7:19 AM GMTമുനമ്പം പ്രശ്നം; കുറ്റക്കാര് ഫാറൂഖ് കോളജെന്ന് മന്ത്രി വി...
22 Nov 2024 7:14 AM GMTജെസിബിയുടെ സാഹിത്യ പുരസ്കാരം കാപട്യമെന്ന് എഴുത്തുകാർ
22 Nov 2024 6:34 AM GMTതൃശൂരില് ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്...
22 Nov 2024 6:10 AM GMTകോഴിക്കോട് നടക്കാവില് പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMT