- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അനധികൃത സ്വത്ത് സമ്പാദന കേസ്: കെ എം ഷാജിയുടെ തനിനിറം കൂടുതല്‍ പുറത്തുവരുന്നു: എസ് ഡിപിഐ
BY BSR13 April 2021 12:34 PM GMT

X
BSR13 April 2021 12:34 PM GMT
കണ്ണൂര്‍: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അന്വേഷണം നേരിടുന്ന കെ എം ഷാജി എംഎല്‍എയുടെ തനിനിറം കൂടുതല്‍ പുറത്തുവന്ന് കൊണ്ടിരിക്കുകയാണെന്ന് എസ് ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തനം എന്നത് ധന സമാഹരണത്തിനുള്ള മാര്‍ഗ്ഗമായി കാണുകയാണ് ചിലര്‍. ഇതിന് സ്വന്തം പാര്‍ട്ടിയെയും അണികളെയും കരുവാക്കുന്നു. ഇന്നലത്തെ റെയ്ഡില്‍ 50 ലക്ഷവും സ്വര്‍ണവും പിടിച്ചെടുത്തതിലൂടെ ഷാജിക്കെതിരായ ആരോപണത്തിന് ശക്തി കൈവന്നിരിക്കുകയാണെന്നും അണികളെ കൂടെ നിര്‍ത്താന്‍ കാണിക്കുന്ന ആദര്‍ശ പ്രസംഗത്തിന്റെ പൊയ്മുഖം ഓരോന്നായി അഴിഞ്ഞുവീഴുക തന്നെ ചെയ്യുമെന്നും ബഷീര്‍ കണ്ണാടിപ്പറമ്പ് വ്യക്തമാക്കി.
SDPI against KM Shaji
Next Story
RELATED STORIES
''വഖ്ഫ് ഭേദഗതി നിയമം ഇസ്ലാം മതത്തിലെ പട്ടികവര്‍ഗങ്ങളുടെ അവകാശങ്ങള്‍...
16 April 2025 1:55 PM GMTമുര്‍ഷിദാബാദിലെ കൊലപാതകത്തില്‍ അതിര്‍ത്തിരക്ഷാ സേനക്കെതിരെ അന്വേഷണം...
16 April 2025 1:30 PM GMTവഖ്ഫ് ഭേദഗതി നിയമം: കേന്ദ്ര സര്‍ക്കാരിനെ കേള്‍ക്കണമെന്ന് ആവശ്യം; വാദം...
16 April 2025 11:59 AM GMT'മുസ് ലിംകള്‍ അല്ലാത്തവര്‍ക്കും സ്വത്ത് വഖ്ഫ് ചെയ്യാന്‍ സാധിക്കണം':...
16 April 2025 11:05 AM GMTവഖ്ഫില്‍ വാദം തുടരുന്നു; സുപ്രധാന ചോദ്യങ്ങള്‍ ഉന്നയിച്ച് സുപ്രിംകോടതി
16 April 2025 10:36 AM GMTവഖ്ഫില്‍ വാദം തുടങ്ങി; ആര്‍ട്ടിക്കിള്‍ 26ന്റെ ലംഘനമെന്ന് കപില്‍ സിബല്‍
16 April 2025 10:08 AM GMT