- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂരില്‍ പെട്രോളൊഴിച്ച് സ്വയംതീകൊളുത്തിയ യുവാവ് മരണപ്പെട്ടു
BY BSR12 July 2024 11:29 AM GMT
X
BSR12 July 2024 11:29 AM GMT
കണ്ണൂര്‍: കണ്ണൂരില്‍ പെട്രോളൊഴിച്ച് സ്വയംതീകൊളുത്തിയ യുവാവ് ചികില്‍സയ്ക്കിടെ മരണപ്പെട്ടു. ചക്കരക്കല്ല് മിടാവിലോട് സ്വദേശി മുഹമ്മദ് നസീഫ്(26) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരണപ്പെട്ടത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് 3.30 ഓടെ കണ്ണൂര്‍ വാരംകടവ് ആയുര്‍വേദ ആശുപത്രി റോഡിലാണ് സംഭവം. സ്‌കൂട്ടറിലെത്തിയ യുവാവ് റോഡരികില്‍ നിര്‍ത്തി ഇറങ്ങിയ ശേഷം കൈയില്‍ കരുതിയ പെട്രോള്‍ ദേഹത്തേക്ക് ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു. 70 ശതമാനത്തിലേറെ പൊള്ളലേറ്റതിനെ തുടര്‍ന്ന് ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് മരണപ്പെട്ടത്.
Next Story
RELATED STORIES
വിവിധ ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത: കാലാവസ്ഥ വകുപ്പ്
14 Jan 2025 10:59 AM GMTറേഷന്‍ വിതരണ പ്രതിസന്ധി: സര്‍ക്കാര്‍ ജനങ്ങളുടെ അന്നം മുട്ടിക്കുന്നു:...
14 Jan 2025 10:29 AM GMTതിരുവനന്തപുരത്ത് യുവതി വീടിനുള്ളില്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടത്...
14 Jan 2025 5:50 AM GMTആരോപണങ്ങള്‍ അടിസ്ഥാനരഹിതം, വാസ്തവമെന്തെന്ന് ജനങ്ങള്‍ക്കറിയാം;...
13 Jan 2025 10:41 AM GMTനെയ്യാറ്റിന്‍കര ഗോപന്റെ കല്ലറ തുറക്കില്ല; ക്രമസമാധാന പ്രശ്നം...
13 Jan 2025 8:13 AM GMTനെയ്യാറ്റിന്‍കരയില്‍ വയോധികനെ കുടുംബം രഹസ്യമായി കല്ലറയില്‍ അടക്കിയ...
13 Jan 2025 6:51 AM GMT