- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇടത് വലതു മുന്നണികള്‍ ആര്‍എസ്എസിന് കീഴൊതുങ്ങുന്നു: ഖാദര്‍ അറഫ
BY BSR3 March 2021 4:24 PM GMT
X
BSR3 March 2021 4:24 PM GMT
തുരുത്തി: സൗഹൃദം പൂത്തുലയുന്ന കേരളത്തില്‍ വര്‍ഗീയത പരത്തുന്ന സംഘപരിവാറിനെതിരേ ക്രിയാത്മകമായി ഇടപെടാന്‍ പറ്റാതെ ഇടതു വലതു മുന്നണികള്‍ നട്ടം തിരിയുകയാണെന്ന് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ഖാദര്‍ അറഫ പറഞ്ഞു. തുരുത്തിയില്‍ എസ് ഡിപി ഐ ബ്രാഞ്ച് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പാവുമ്പോള്‍ വികസനവും, ക്ഷേമ പ്രവര്‍ത്തനവും ചര്‍ച്ച ചെയ്യേണ്ട മുന്നണികള്‍ ഹിന്ദുത്വവാദികള്‍ക്ക് ഗുണകരമായ നിലപാടുകളെടുത്ത് ധ്രുവീകരണ രാഷ്ട്രീയമാണ് സംസ്ഥാനത്ത് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. തുരുത്തി ബ്രാഞ്ച് പ്രസിഡന്റ് ഖാദര്‍ തുരുത്തി അധ്യക്ഷത വഹിച്ചു. സകരിയ കുന്നില്‍, ഗഫൂര്‍ നായന്മാര്‍മൂല, സഅദ് ഉളിയത്തടുക്ക, ബ്രാഞ്ച് സെക്രട്ടറി നിസാം തുരുത്തി സംസാരിച്ചു.
SDPI Thuruthi branch office inagurated
Next Story
RELATED STORIES
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്; പവന്റെ വില 800 രൂപ കുറഞ്ഞ് 57,600...
25 Nov 2024 9:01 AM GMTബിജെപിക്ക് ഓക്സിജന്‍ നല്കി വിജയത്തിലേക്കെത്തിച്ചത് വി ഡി സതീശന്: പി ...
25 Nov 2024 8:41 AM GMTസംസ്ഥാനത്തെ അന്തരീക്ഷം തകര്‍ത്തത് യുപി സര്‍ക്കാര്‍ തന്നെ: സംഭാല്‍...
25 Nov 2024 7:46 AM GMT2026 ല്‍ ബിജെപി പാലക്കാട് പിടിക്കും; കെ സുരേന്ദ്രന്റെ രാജിസന്നദ്ധ...
25 Nov 2024 7:02 AM GMTആലുവയില്‍ ട്രെയ്നില്‍ എത്തിച്ച 35 കിലോഗ്രാം കഞ്ചാവ് പിടികൂടി;...
25 Nov 2024 6:58 AM GMTമഹാരാഷ്ട്രയിലെ തോല്‍വി; കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പട്ടോലെ രാജിവച്ചു
25 Nov 2024 6:54 AM GMT