- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊടുവള്ളിയില്‍ ചരക്കുലോറി കെഎസ്ആര്‍ടിസി ബസ്സുകളില്‍ ഇടിച്ച് മറിഞ്ഞു
BY BSR17 July 2019 10:16 AM GMT
X
BSR17 July 2019 10:16 AM GMT
കോഴിക്കോട്: കൊടുവള്ളിയില്‍ ചരക്കുലോറി കെഎസ്ആര്‍ടിസി ബസ്സുകളില്‍ ഇടിച്ച് മറിഞ്ഞു. വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സിനെ മറികടക്കുന്നതിനിടെയാണ് ലോറി ഇതേ ബസ്സിലും എതിരേവന്ന ബസ്സിലും ഇടിച്ചത്. സൗത്ത് കൊടുവള്ളി അങ്ങാടിയിലാണ് അപകടം. ബസ്സുകളില്‍ ഇടിച്ച ലോറിയുടെ കാബിന് റോഡിലേക്ക് മറിഞ്ഞുവീണു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. കൊടുവള്ളി പോലിസ് സ്ഥലത്തെത്തി വണ്‍വേ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ കടത്തിവിട്ടു.
Next Story
RELATED STORIES
ജാര്‍ഖണ്ഡില്‍ കേവല ഭൂരിപക്ഷം കടന്ന് ഇന്ത്യ മുന്നണി
23 Nov 2024 5:34 AM GMTജാര്‍ഖണ്ഡില്‍ ലീഡ് തിരിച്ചുപിടിച്ച് കോണ്‍ഗ്രസ്
23 Nov 2024 5:05 AM GMTമഹാരാഷ്ട്രയില്‍ വന്‍കുതിപ്പുമായി ബിജെപി സഖ്യം; ജാര്‍ഖണ്ഡില്‍ ഇന്ത്യാ...
23 Nov 2024 4:45 AM GMTമഹാരാഷ്ട്രയും ജാർഖണ്ഡും ആര് പിടിക്കും: വിജയ പ്രതീക്ഷയിൽ മുന്നണികൾ
23 Nov 2024 3:42 AM GMTഅയ്യപ്പ ഭക്തര്‍ വാവര് പള്ളിയില്‍ പോകരുത്: ബിജെപി എംഎല്‍എ രാജാസിങ്
22 Nov 2024 11:42 AM GMTനാടകാചാര്യന് ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു
22 Nov 2024 10:47 AM GMT