- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൗജന്യ മെഡിക്കല്‍ ക്യാംപും മരുന്നുവിതരണവും
BY SNSH21 Aug 2022 10:25 AM GMT
X
SNSH21 Aug 2022 10:25 AM GMT
താനൂര്‍: ആസ്റ്റര്‍ മിംസ് കോട്ടക്കല്‍, ആസ്റ്റര്‍ വളണ്ടിയേഴ്സ്,റോട്ടറി കാലിക്കറ്റ് എന്നിവരുമായി സഹകരിച്ച് എഐവൈഎഫ് ഭഗത്സിംഗ് യൂത്ത് ഫോഴ്സ് താനൂര്‍ വട്ടത്താണിയില്‍ സൗജന്യ മെഡിക്കല്‍ ക്യാപും മരുന്നുവിതരണവും സംഘടിപ്പിച്ചു.ക്യാംപ് എഐവൈഎഫ് മണ്ഡലം സെക്രട്ടറി വി എസ് രാഹുല്‍ ഉദ്ഘാടനം ചെയ്തു.
ഭഗത്സിംഗ് യൂത്ത് ഫോഴ്സ് വളണ്ടിയര്‍ ക്യാപ്റ്റന്‍ സൗഭാഗ്യന്‍ പുളിക്കപ്പാട്ട് അധ്യക്ഷനായിരുന്നു.ക്യാംപില്‍ എത്തിച്ചേര്‍ന്നവര്‍ക്ക് ആസ്റ്റര്‍ മിംസിലെ ഡോ.വൃന്ദ, ഡോ.ഐശ്വര്യ എന്നിവര്‍ ബ്ലഡ്പ്രഷര്‍, ബ്ലഡ്ഷുഗര്‍, ശരീരതാപനില, പള്‍സ് ,ബിഎംഐ, പനി പരിശോധനകള്‍ നടത്തി.
സിപിഐ മണ്ഡലം കമ്മിറ്റി അംഗങ്ങള്‍ പി എസ് സഹദേവന്, എം കെ രാധ, എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം രജനി മനോജ്, സിപിഐ എല്‍ സി സെക്രട്ടറി വി ഡി സന്തോഷ്, അസി.സെക്രട്ടറി ദേവദാസ് തറാല്, എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗം സലിം അയ്യായ എന്നിവര്‍ പങ്കെടുത്തു.എഐവൈഎഫ് മണ്ഡലം കമ്മിറ്റി അംഗങ്ങള്‍ റെമിസ് തങ്ങള്‍, വാഹിദ് ഒ കെ പാറ, നന്ദന സുരേഷ്, എഐഎസ്എഫ് മണ്ഡലം പ്രസിഡണ്ട് മിഥുന് ദേവ്, അനില സാദിഖ്, പി നീതു, രതീഷ് കെ, അനില്‍ നെല്ലിത്തല, ആഷ്ന സി, അപര്‍ണ കെ പി എന്നിവര്‍ ക്യാംപിന്റെ സംഘാടനത്തിന് നേതൃത്വം നല്കി.
Next Story
RELATED STORIES
മൗലാനാ ഖാലിദ് സൈഫുല്ല റഹ്മാനി മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്...
24 Nov 2024 2:03 PM GMTകയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന് മരിച്ചു
24 Nov 2024 1:40 PM GMTവീട്ടമ്മ കുളത്തില്‍ മരിച്ച നിലയില്‍
24 Nov 2024 1:32 PM GMTഇസ്രായേലിന്റെ പൊട്ടാത്ത മിസൈല്‍ പരിഷ്കരിച്ച് തിരിച്ചുവിട്ട്...
24 Nov 2024 1:25 PM GMTസംഭാല്‍ സംഘര്‍ഷത്തിന് പിന്നില്‍ ബിജെപിയെന്ന് അഖിലേഷ് യാദവ്
24 Nov 2024 11:38 AM GMTവൈദികന് ചമഞ്ഞ് മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയ ആള്...
24 Nov 2024 11:00 AM GMT