Sub Lead

വൈദികന്‍ ചമഞ്ഞ് മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയ ആള്‍ പിടിയില്‍

വൈദികന്‍ ചമഞ്ഞ് മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയ ആള്‍ പിടിയില്‍
X

ചെന്നൈ: വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ എംബിബിഎസ് സീറ്റ് വാഗ്ദാനം നല്‍കി കോടികള്‍ തട്ടിയ ആള്‍ പിടിയില്‍. വൈദികന്‍ ചമഞ്ഞ് പണം തട്ടിയ പത്തനംതിട്ട സ്വദേശിയായ ജേക്കബ് തോമസ് ആണ് പിടിയിലായത്. പോലിസ് അന്വേഷിക്കുന്നത് അറിഞ്ഞ് ചെന്നൈ അന്താരാഷ്ട്രവിമാനത്താവളം വഴി മലേഷ്യയിലേക്ക് കടക്കാന്‍ ശ്രമിക്കുമ്പോഴാണ് പിടിയിലായത്. തൃശൂര്‍ പോലിസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. ഇയാളെ കേരളത്തില്‍ കൊണ്ടുവന്ന് ചോദ്യം ചെയ്യും.

Next Story

RELATED STORIES

Share it