- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലപ്പുറം ജില്ലയില്‍ ഇന്ന് 354 പേര്‍ക്ക് കൊവിഡ്
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 346 പേരാണ് വൈറസ് ബാധിതരായത്.
BY SRF28 Feb 2021 1:47 PM GMT
X
SRF28 Feb 2021 1:47 PM GMT
മലപ്പുറം: ജില്ലയില്‍ ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത് 354 പേര്‍ക്ക്. 387 പേര്‍ രോഗമുക്തരമായി. ഇതുവരെ ജില്ലയില്‍ 1,14,405 പേര്‍ രോഗമുക്തരായിട്ടുണ്ട്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 346 പേരാണ് വൈറസ് ബാധിതരായത്. ഉറവിടമറിയാതെ രോഗബാധിതരായവര്‍ 4 പേരാണ്. വിദേശ രാജ്യത്ത് നിന്നെത്തിയവരില്‍ രണ്ടു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ രണ്ടു പേരിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 2,777 പേര്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നുണ്ട്. കൊവിഡ് പ്രത്യേക ആശുപത്രികളില്‍ 178 പേരും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 65 പേരും ചികില്‍സയിലുണ്ട്.കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 52 പേരുമാണ് ചികില്‍സയിലുള്ളത്. ആകെ നിരീക്ഷണത്തിലുള്ളവര്‍ 20,360. കൊവിഡ് ബാധിച്ച് ഇതുവരെ ജില്ലയില്‍ 569 പേര്‍ മരിച്ചിട്ടുണ്ട്.
Next Story
RELATED STORIES
അനാശാസ്യ കേന്ദ്രം നടത്തിപ്പ്; രണ്ട് പോലിസുകാര്‍ പിടിയില്‍
24 Dec 2024 5:02 PM GMTഎന്‍സിസി കാംപിലെ ഭക്ഷ്യ വിഷബാധ: ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍...
24 Dec 2024 11:56 AM GMTവായ്പ തിരിച്ചടയ്ക്കാത്തവരുടെ ചിത്രങ്ങള്‍ ബാങ്കുകള്‍...
24 Dec 2024 7:57 AM GMTകൊച്ചിയിലെ അങ്കണവാടിയില്‍ 12 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
21 Dec 2024 10:45 AM GMTകൊച്ചിയില്‍ അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്നുവീണു; അപകടം...
19 Dec 2024 6:39 AM GMTതദ്ദേശ വാര്‍ഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി
18 Dec 2024 10:10 AM GMT