Malappuram

മലപ്പുറം സ്വദേശി അറഫയില്‍ മരണപ്പെട്ടു

മലപ്പുറം സ്വദേശി അറഫയില്‍ മരണപ്പെട്ടു
X

ഹജ്ജ് കര്‍മ്മത്തിനിടെ മലപ്പുറം ജില്ലയിലെ എളങ്കൂര്‍ പേലേപുറം സ്വദ്ദേശി മേലേതില്‍ അബ്ദുള്ള ഹൃദയാഘാതം മൂലം അറഫയില്‍ വെച്ച് മരണപ്പെട്ടു. മയ്യിത്ത് ജബല്‍ റഹ്‌മ ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മക്കയില്‍ ഖബറടക്കും. ഭാര്യയും മകനും കൂടെ ഹജ്ജിന് ഉണ്ട്.





Next Story

RELATED STORIES

Share it