Malappuram

ന്യൂനമര്‍ദ്ദം; നിര്‍ത്തിയിട്ട മത്സ്യ ബന്ധന വള്ളം തകര്‍ന്നു

ന്യൂനമര്‍ദ്ദം; നിര്‍ത്തിയിട്ട മത്സ്യ ബന്ധന വള്ളം തകര്‍ന്നു
X

താനൂര്‍: ഹാര്‍ബറില്‍ നിര്‍ത്തിയിട്ട മത്സ്യ ബന്ധന വള്ളം ന്യൂനമര്‍ദ്ദം കാരണം തകര്‍ന്നു.പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ കെ സി സലാം ലീഡറായിട്ടുള്ള അല്‍ കദര്‍ വള്ളമാണ് ഭാഗികമായി തകര്‍ന്നത് . വള്ളത്തില്‍ ഉപയോഗിക്കുന്ന മൂന്ന് എന്‍ജിനും സാരമായ കേട് പറ്റി.അഞ്ച് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് റിപ്പോര്‍ട്ട് .30 മത്സ്യത്തൊഴിലാളികള്‍ പണിക്ക് പോകുന്ന വള്ളമാണ്.




Next Story

RELATED STORIES

Share it