Palakkad

പാലക്കാട് ജില്ലയില്‍ ഇന്ന് 1032 പേര്‍ക്ക് കൊവിഡ്; 1129 പേര്‍ക്ക് രോഗമുക്തി

ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 729 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 287 പേര്‍, 14 ആരോഗ്യ പ്രവര്‍ത്തകര്‍, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 2 പേര്‍ എന്നിവര്‍ ഉള്‍പ്പെടും.

പാലക്കാട് ജില്ലയില്‍ ഇന്ന് 1032 പേര്‍ക്ക് കൊവിഡ്; 1129 പേര്‍ക്ക് രോഗമുക്തി
X

പാലക്കാട്: ജില്ലയില്‍ ഇന്ന് 1032 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 729 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 287 പേര്‍, 14 ആരോഗ്യ പ്രവര്‍ത്തകര്‍, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 2 പേര്‍ എന്നിവര്‍ ഉള്‍പ്പെടും.1129 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 7181 പരിശോധന നടത്തിയതിലാണ് 1032 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 14.37 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

കൊപ്പം സ്വദേശികള്‍ 74 പേര്‍

പാലക്കാട് നഗരസഭ സ്വദേശികള്‍ 73 പേര്‍

ഒറ്റപ്പാലം സ്വദേശികള്‍ 54 പേര്‍


അലനല്ലൂര്‍, കോട്ടോപ്പാടം സ്വദേശികള്‍ 35 പേര്‍ വീതം


കൊടുവായൂര്‍ സ്വദേശികള്‍ 33 പേര്‍


മുതുതല, വെള്ളിനേഴി സ്വദേശികള്‍ 25 പേര്‍ വീതം


കാരാകുറുശ്ശി സ്വദേശികള്‍ 24 പേര്‍


പട്ടഞ്ചേരി സ്വദേശികള്‍ 23 പേര്‍


മരുതറോഡ്, വണ്ടാഴി സ്വദേശികള്‍ 22 പേര്‍ വീതം


മണ്ണാര്‍ക്കാട്, കുമരംപുത്തൂര്‍ സ്വദേശികള്‍ 21 പേര്‍ വീതം


ചാലിശ്ശേരി സ്വദേശികള്‍ 20 പേര്‍


അനങ്ങനടി, ഓങ്ങല്ലൂര്‍, തെങ്കര സ്വദേശികള്‍ 18 പേര്‍ വീതം


പിരായിരി സ്വദേശികള്‍ 17 പേര്‍


കാവശ്ശേരി സ്വദേശികള്‍ 16 പേര്‍


ആലത്തൂര്‍, വാണിയംകുളം സ്വദേശികള്‍ 15 പേര്‍ വീതം


വടക്കഞ്ചേരി സ്വദേശികള്‍ 13 പേര്‍


അകത്തേത്തറ, മേലാര്‍കോട്, പുതുപ്പരിയാരം, തരൂര്‍ സ്വദേശികള്‍ 12 പേര്‍


അയിലൂര്‍ സ്വദേശികള്‍ 11 പേര്‍


അമ്പലപ്പാറ, എലവഞ്ചേരി, എരിമയൂര്‍, കാഞ്ഞിരപ്പുഴ, കൊല്ലങ്കോട്,


ലക്കിടി പേരൂര്‍, പല്ലശ്ശന, പട്ടിത്തറ, ശ്രീകൃഷ്ണപുരം സ്വദേശികള്‍ 10 പേര്‍ വീതം


പുതുശ്ശേരി, തൃക്കടീരി, തൃത്താല സ്വദേശികള്‍ 9 പേര്‍ വീതം


അഗളി, കോട്ടായി, നെന്മാറ, വടവന്നൂര്‍ സ്വദേശികള്‍ 8 പേര്‍ വീതം


ചെര്‍പ്പുളശ്ശേരി, കപ്പൂര്‍, കരിമ്പുഴ, കുഴല്‍മന്ദം, നെല്ലായ, പട്ടാമ്പി, തിരുവേഗപ്പുറ, വിളയൂര്‍ സ്വദേശികള്‍ 7 പേര്‍ വീതം


ചളവറ, ചിറ്റൂര്‍തത്തമംഗലം, പുതൂര്‍, ഷൊര്‍ണ്ണൂര്‍ സ്വദേശികള്‍ 6 പേര്‍ വീതം


കണ്ണാടി, കണ്ണമ്പ്ര, കൊഴിഞ്ഞാമ്പാറ, തച്ചനാട്ടുകര, വല്ലപ്പുഴ, സ്വദേശികള്‍ 5 പേര്‍ വീതം


കോങ്ങാട്, മങ്കര, മാത്തൂര്‍, നല്ലേപ്പിള്ളി, പെരുവമ്പ്, തച്ചമ്പാറ, തേങ്കുറിശ്ശി, വടകരപ്പതി സ്വദേശികള്‍ 4 പേര്‍ വീതം


ആനക്കര, എലപ്പുള്ളി, കടമ്പഴിപ്പുറം, കുലുക്കല്ലൂര്‍, മുതലമട, പൊല്‍പ്പുള്ളി, പുതുനഗരം, പുതുക്കോട്, ഷോളയൂര്‍, തിരുമിറ്റക്കോട് സ്വദേശികള്‍ 3 പേര്‍ വീതം


കിഴക്കഞ്ചേരി, കൊടുമ്പ്, നാഗലശ്ശേരി, പറളി, പരുതൂര്‍, പെരിങ്ങോട്ടുകുറിശ്ശി, പെരുമാട്ടി സ്വദേശികള്‍ 2 പേര്‍ വീതം

എരുത്തേമ്പതി, കരിമ്പ, കേരളശ്ശേരി, മലമ്പുഴ, മണ്ണൂര്‍, മുണ്ടൂര്‍ സ്വദേശികള്‍ ഒരാള്‍ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 7426 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കാസര്‍ഗോഡ് ജില്ലയിലും 2 പേര്‍ വീതം വയനാട്, കോട്ടയം

ജില്ലകളിലും 3 പേര്‍ ആലപ്പുഴ ജില്ലയിലും 4 പേര്‍ വീതം തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലും 5 പേര്‍ വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 12 പേര്‍ ഇടുക്കി ജില്ലയിലും 16 പേര്‍ കോഴിക്കോട് ജില്ലയിലും 17 പേര്‍ എറണാകുളം ജില്ലയിലും 119 പേര്‍ തൃശ്ശൂര്‍ ജില്ലയിലും 125 പേര്‍ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

Next Story

RELATED STORIES

Share it