Palakkad

പാലക്കാട് ജില്ലയില്‍ ഇന്ന് 3412 പേര്‍ക്ക് കൊവിഡ്; 2489 പേര്‍ക്ക് രോഗമുക്തി

ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 3271 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 62 പേര്‍, ആരോഗ്യ പ്രവര്‍ത്തകരായ 77 പേര്‍, വിദേശ രാജ്യങ്ങളില്‍ നിന്നും വന്ന 2 എന്നിവര്‍ ഉള്‍പ്പെടും. 2489 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

പാലക്കാട് ജില്ലയില്‍ ഇന്ന് 3412 പേര്‍ക്ക് കൊവിഡ്; 2489 പേര്‍ക്ക് രോഗമുക്തി
X
പാലക്കാട്: ജില്ലയില്‍ ഇന്ന് 3412 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 3271 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 62 പേര്‍, ആരോഗ്യ പ്രവര്‍ത്തകരായ 77 പേര്‍, വിദേശ രാജ്യങ്ങളില്‍ നിന്നും വന്ന 2 എന്നിവര്‍ ഉള്‍പ്പെടും. 2489 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.


ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിശദ വിവരങ്ങള്‍


പാലക്കാട് നഗരസഭ സ്വദേശികള്‍ 1136 പേര്‍


അഗളി സ്വദേശികള്‍ 107 പേര്‍


ഒറ്റപ്പാലം സ്വദേശികള്‍ 101 പേര്‍


പുതുശ്ശേരി സ്വദേശികള്‍ 72 പേര്‍


കണ്ണാടി സ്വദേശികള്‍ 61 പേര്‍


ചെര്‍പ്പുളശ്ശേരി, ഷോര്‍ണൂര്‍ സ്വദേശികള്‍ 57 പേര്‍ വീതം


പട്ടാമ്പി സ്വദേശികള്‍ 56 പേര്‍


മണ്ണാര്‍ക്കാട് സ്വദേശികള്‍ 55 പേര്‍


ആലത്തൂര്‍ ശ്രീകൃഷ്ണപുരം സ്വദേശികള്‍ 49 പേര്‍ വീതം


പിരായിരി സ്വദേശികള്‍ 44 പേര്‍


അകത്തേത്തറ പുതുപ്പരിയാരം സ്വദേശികള്‍ 43 പേര്‍ വീതം


കടമ്പഴിപ്പുറം സ്വദേശികള്‍ 40 പേര്‍


കുമരംപുത്തൂര്‍, നെല്ലായ സ്വദേശികള്‍ 35 പേര്‍ വീതം


കാഞ്ഞിരപ്പുഴ, മലമ്പുഴ സ്വദേശികള്‍ 34 പേര്‍ വീതം


ചിറ്റൂര്‍തത്തമംഗലം സ്വദേശികള്‍ 33 പേര്‍


കുഴല്‍മന്നം സ്വദേശികള്‍ 31 പേര്‍


എലപ്പുള്ളി, മരുതറോഡ് സ്വദേശികള്‍ 30 പേര്‍ വീതം


കൊടുവായൂര്‍, കൊടുമ്പ് സ്വദേശികള്‍ 29 പേര്‍ വീതം


ലക്കിടി പേരൂര്‍, ഓങ്ങല്ലൂര്‍ സ്വദേശികള്‍ 28 പേര്‍ വീതം


കോട്ടോപ്പാടം സ്വദേശികള്‍ 26 പേര്‍


എരിമയൂര്‍, കിഴക്കഞ്ചേരി, തൃത്താല സ്വദേശികള്‍ 25 പേര്‍ വീതം


കാരാക്കുറുശ്ശി, കരിമ്പുഴ, കോട്ടായി, പറളി സ്വദേശികള്‍ 24 പേര്‍ വീതം


കോങ്ങാട്, നാഗലശ്ശേരി, നെന്മാറ, പല്ലശ്ശന, വണ്ടാഴി സ്വദേശികള്‍ 23 പേര്‍ വീതം


കാവശ്ശേരി, തൃക്കടീരി സ്വദേശികള്‍ 22 പേര്‍ വീതം


മുതുതല, തെങ്കര, തേങ്കുറിശ്ശി, വാണിയംകുളം സ്വദേശികള്‍ 21 പേര്‍ വീതം


അമ്പലപ്പാറ, മുണ്ടൂര്‍, തച്ചമ്പാറ,വടക്കഞ്ചേരി സ്വദേശികള്‍ 20 പേര്‍ വീതം


കൊല്ലങ്കോട്, മങ്കര സ്വദേശികള്‍ 19 പേര്‍ വീതം


എലവഞ്ചേരി, കണ്ണമ്പ്ര, മണ്ണൂര്‍, മുതലമട സ്വദേശികള്‍ 18 പേര്‍ വീതം


വടവന്നൂര്‍ സ്വദേശികള്‍ 17 പേര്‍


കരിമ്പ, പെരുവമ്പ്, തിരുമിറ്റക്കോട് സ്വദേശികള്‍ 16 പേര്‍ വീതം


നല്ലേപ്പിള്ളി, പട്ടിത്തറ സ്വദേശികള്‍ 15 പേര്‍ വീതം


മാത്തൂര്‍, മേലാര്‍കോട്, പൂക്കോട്ടുകാവ്, പുതൂര്‍, പുതുക്കോട്, തിരുവേഗപ്പുറ സ്വദേശികള്‍ 14 പേര്‍ വീതം


അലനല്ലൂര്‍, അയിലൂര്‍, കപ്പൂര്‍ സ്വദേശികള്‍ 13 പേര്‍ വീതം


അനങ്ങനടി, കേരളശ്ശേരി, പട്ടഞ്ചേരി, തരൂര്‍ സ്വദേശികള്‍ 12 പേര്‍ വീതം


ആനക്കര, പെരിങ്ങോട്ടുകുറിശ്ശി, പുതുനഗരം, വല്ലപ്പുഴ, സ്വദേശികള്‍ 11 പേര്‍ വീതം


കുത്തനൂര്‍, പെരുമാട്ടി, തച്ചനാട്ടുകര, വടകരപ്പതി സ്വദേശികള്‍ 10 പേര്‍ വീതം


പൊല്‍പ്പുള്ളി സ്വദേശികള്‍ 9 പേര്‍


കൊപ്പം, പരുതൂര്‍, വിളയൂര്‍ സ്വദേശികള്‍ 8 പേര്‍ വീതം


ചാലിശ്ശേരി സ്വദേശികള്‍ 7 പേര്‍


കുലുക്കല്ലൂര്‍, ഷോളയൂര്‍, വെളളിനേഴി സ്വദേശികള്‍ 6 പേര്‍ വീതം


എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ സ്വദേശികള്‍ 4 പേര്‍ വീതം


ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 22367 ആയി.

Next Story

RELATED STORIES

Share it