Sub Lead

വയനാട്ടില്‍ 19ന് എല്‍ഡിഎഫ്-യുഡിഎഫ് ഹര്‍ത്താല്‍

വയനാട്ടില്‍ 19ന് എല്‍ഡിഎഫ്-യുഡിഎഫ് ഹര്‍ത്താല്‍
X

വയനാട്: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്കുള്ള പുനരധിവാസ വിഷയത്തില്‍ നവംബര്‍ 19ന് വയനാട്ടില്‍ യുഡിഎഫും എല്‍ഡിഎഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. വയനാടിനെ സഹായിക്കാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേയാണ് യുഡിഎഫ് ഹര്‍ത്താല്‍. എന്നാല്‍, കേന്ദ്രസഹായം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

Next Story

RELATED STORIES

Share it