- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 749 പേര്‍ക്ക് കൊവിഡ്
പാലക്കാട്: ജില്ലയില്‍ ഇന്ന് 749 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 525 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 218 പേര്‍, 6 ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും. 1052 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ആകെ 6,725 പരിശോധന നടത്തിയതിലാണ് 749 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
11.13 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി. ഇതോടെ ജില്ലയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 9162 ആയി. ജില്ലയില്‍ ചികില്‍സയിലുള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേര്‍ കാസര്‍കോട് ജില്ലയിലും 6 പേര്‍ വയനാട് ജില്ലയിലും 9 പേര്‍ ആലപ്പുഴ ജില്ലയിലും 14 പേര്‍ കൊല്ലം ജില്ലയിലും 15 പേര്‍ ഇടുക്കി ജില്ലയിലും 17 പേര്‍ വീതം തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍ ജില്ലകളിലും 18 പേര്‍ പത്തനംതിട്ട ജില്ലയിലും 36 പേര്‍ എറണാകുളം ജില്ലയിലും 65 പേര്‍ കോഴിക്കോട് ജില്ലയിലും 145 പേര്‍ തൃശൂര്‍ ജില്ലയിലും 210 പേര്‍ മലപ്പുറം ജില്ലയിലും ചികില്‍സയിലുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 64 പേര്‍
ഷോര്‍ണൂര്‍ സ്വദേശികള്‍ 39 പേര്‍
പെരിങ്ങോട്ടുകുറിശ്ശി സ്വദേശികള്‍ 25 പേര്‍
ഒറ്റപ്പാലം സ്വദേശികള്‍ 23 പേര്‍
വടകരപ്പതി സ്വദേശികള്‍ 22 പേര്‍
കൊല്ലങ്കോട് സ്വദേശികള്‍ 21 പേര്‍
പറളി സ്വദേശികള്‍ 19 പേര്‍
പുതുപ്പരിയാരം സ്വദേശികള്‍16 പേര്‍
ചിറ്റൂര്‍ തത്തമംഗലം, പുതുശ്ശേരി സ്വദേശികള്‍ 15 പേര്‍
മണ്ണാര്‍ക്കാട് സ്വദേശികള്‍ 14 പേര്‍
അകത്തേത്തറ, കൊപ്പം, വാണിയമ്പാറ, വിളയൂര്‍ സ്വദേശികള്‍ 13പേര്‍ വീതം
കാഞ്ഞിരപ്പുഴ, കോട്ടോപ്പാടം, കുത്തനൂര്‍ സ്വദേശികള്‍ 12 പേര്‍ വീതം
മരുതറോഡ്, തെങ്കര സ്വദേശികള്‍ 11പേര്‍ വീതം
കോങ്ങാട് സ്വദേശികള്‍10 പേര്‍
അഗളി, കാവശ്ശേരി, കുമരംപുത്തൂര്‍, മാത്തൂര്‍, മുതലമട, ഓങ്ങല്ലൂര്‍, പിരായിരി, തച്ചനാട്ടുകര, സ്വദേശികള്‍ 9 പേര്‍ വീതം
ലക്കിടിപേരൂര്‍, മുണ്ടൂര്‍, വല്ലപ്പുഴ സ്വദേശികള്‍ 8 പേര്‍ വീതം
ആലത്തൂര്‍, കൊടുമ്പ്, കൊടുവായൂര്‍, മങ്കര, പട്ടഞ്ചേരി, തച്ചമ്പാറ, വടക്കഞ്ചേരി സ്വദേശികള്‍ 7 പേര്‍ വീതം
അലനല്ലൂര്‍, എലപ്പുള്ളി, കരിമ്പുഴ, കൊഴിഞ്ഞാമ്പാറ, മലമ്പുഴ, മുതുതല, നാഗലശ്ശേരി, നെന്മാറ, പല്ലശ്ശന, പുതുക്കോട്, തിരുവേഗപ്പുറ, തൃക്കടീരി, വടവന്നൂര്‍ സ്വദേശികള്‍ 6 പേര്‍ വീതം
ആനക്കര, അനങ്ങനടി, അയിലൂര്‍, എലവഞ്ചേരി, കണ്ണാടി, കിഴക്കഞ്ചേരി, തരൂര്‍, തേങ്കുറിശ്ശി,വണ്ടാഴി സ്വദേശികള്‍ 5 പേര്‍ വീതം
അമ്പലപ്പാറ, ചളവറ, കണ്ണമ്പ്ര, കപ്പൂര്‍, കുഴല്‍മന്നം, നെല്ലായ, പട്ടാമ്പി സ്വദേശികള്‍ 4 പേര്‍ വീതം
ചാലിശ്ശേരി, എരുത്തേമ്പതി കാരാകുറിശ്ശി, കരിമ്പ, കേരളശ്ശേരി, കോട്ടായി, മണ്ണൂര്‍, മേലാര്‍കോട്, നല്ലേപ്പുള്ളി, പൊല്‍പ്പുള്ളി, ശ്രീകൃഷ്ണപുരം, തിരുമിറ്റക്കോട് സ്വദേശികള്‍ 3 പേര്‍ വീതം
എരിമയൂര്‍, കുലുക്കല്ലൂര്‍, പട്ടിത്തറ, പെരുമാട്ടി, പെരുവമ്പ്, പുതുനഗരം, സ്വദേശികള്‍ 2 പേര്‍ വീതം
ചെര്‍പ്പുളശ്ശേരി, കടമ്പഴിപ്പുറം, പരുതൂര്‍, പൂക്കോട്ടുകാവ് സ്വദേശികള്‍ ഒരാള്‍ വീതം
RELATED STORIES
സംഭല്‍ ശാഹീ ജാമിഅ് മസ്ജിദിലെ സര്‍വേക്കെതിരേ മസ്ജിദ് കമ്മിറ്റി...
28 Nov 2024 3:34 PM GMTരാജ്യത്തെ പള്ളികളില്‍ സര്‍വേയ്ക്ക് അനുമതി നല്കുന്നതില് നിന്ന്...
28 Nov 2024 3:22 PM GMTരാജ്യത്ത് 58,929 വഖ്ഫ് സ്വത്തുക്കള്‍ കൈയ്യേറ്റം ചെയ്യപ്പെട്ടെന്ന്...
28 Nov 2024 1:40 PM GMT3500 കിലോമീറ്റര്‍ പരിധിയുള്ള മിസൈല്‍ പരീക്ഷിച്ച് ഇന്ത്യ
28 Nov 2024 12:09 PM GMTജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന് അധികാരമേറ്റു
28 Nov 2024 11:32 AM GMTഡല്‍ഹിയിലെ പ്രശാന്ത് വിഹാറില്‍ സ്ഫോടനം
28 Nov 2024 8:23 AM GMT