- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ്
ഡിപ്പോ പരിസരത്ത് അണുനശീകരണം നടത്തിയ ശേഷം ഷോപ്പിംഗ് കോംപ്ലക്‌സിലെ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്.
BY RSN25 July 2020 3:18 PM GMT
X
RSN25 July 2020 3:18 PM GMT
കാട്ടാക്കട: കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു കണ്ടക്ടര്‍ക്കും സ്റ്റേഷന്‍ മാസ്റ്റര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. നേരത്തെ ഒരു ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡിപ്പോ അടിച്ചിട്ടിരിക്കുകയാണ്. ഡിപ്പോ പരിസരത്ത് അണുനശീകരണം നടത്തിയ ശേഷം ഷോപ്പിംഗ് കോംപ്ലക്‌സിലെ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്.
രോഗം സ്ഥിരീകരിച്ചതില്‍ ഒരാള്‍ വിമാനത്താവളത്തിലേക്കുളള ഡ്യൂട്ടി നോക്കിയിരുന്നു. വിപുലമായ സൗഹൃദവലയത്തിനുടമയായ ഇയാള്‍ ആയിരത്തിലധികം പേരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു. റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന്റെ ഭാഗമായാണ് കൂടുതല്‍ പേരെ ഡിപ്പോയില്‍ പരിശോധിച്ചത്. ഇതുവരെ മൂന്ന് പേര്‍ക്കാണ് മൊത്തത്തില്‍ ഇവിടെ കൊവിഡ് പോസിറ്റീവായത്.
Next Story
RELATED STORIES
മൗലാനാ അത്വാഉര്‍ റഹ്മാന് വജ്ദി സ്മരണിക പ്രകാശനം ചെയ്തു
11 Jan 2025 5:30 PM GMTആലുവയില്‍ 40 പവനും എട്ടരലക്ഷവും മോഷണം പോയ കേസ്; ഗൃഹനാഥയുടെ...
11 Jan 2025 4:04 PM GMTലയണല്‍ മെസ്സി കേരളത്തില്‍ എത്തുന്നത് ഒക്ടോബര്‍ 25ന്; നവംബര്‍ 2 വരെ...
11 Jan 2025 3:11 PM GMTയുപിയില്‍ റെയില്‍വേ സ്റ്റേഷന്‍ കെട്ടിടം തകര്‍ന്ന് അപകടം; നിരവധി...
11 Jan 2025 2:58 PM GMTഅമൃത്സറില് സ്വര്‍ണ വ്യാപാരിയെ വെടിവെച്ചു കൊന്നു (18+ വീഡിയോ)
11 Jan 2025 2:42 PM GMTപത്തനംതിട്ടയില്‍ കായികതാരത്തെ 64 പേര് പീഡിപ്പിച്ച കേസ്; ഒമ്പത് പേര് ...
11 Jan 2025 2:37 PM GMT