- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക്സഭാ തിരഞ്ഞെടുപ്പ്: തിരുവനന്തപുരം-കന്യാകുമാരി അതിര്‍ത്തിയില്‍ ജാഗ്രത പാലിക്കും
ഇരു ജില്ലകളിലേയും കലക്ടറേറ്റുകളിലെ കണ്‍ട്രോള്‍ റൂമുകള്‍ ഏകോപിച്ച് പ്രവര്‍ത്തിക്കും. ഇരു സംസ്ഥാനങ്ങളിലും വോട്ടര്‍പ്പട്ടികയില്‍ പേരുള്ളവരുണ്ടെങ്കില്‍ കണ്ടെത്താന്‍ നടപടി സ്വീകരിക്കും.
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം, കന്യാകുമാരി ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ജാഗ്രതപാലിക്കാന്‍ ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാരുടെ യോഗത്തില്‍ തീരുമാനിച്ചു. ഇതിനായി ഇരു ജില്ലകളിലേയും കലക്ടറേറ്റുകളിലെ കണ്‍ട്രോള്‍ റൂമുകള്‍ ഏകോപിച്ച് പ്രവര്‍ത്തിക്കും. പോലിസ്, എക്സൈസ്, നികുതി വകുപ്പുകളും പരസ്പര ധാരണയോടെ പ്രവര്‍ത്തിക്കും. ഇരു സംസ്ഥാനങ്ങളിലും വോട്ടര്‍പ്പട്ടികയില്‍ പേരുള്ളവരുണ്ടെങ്കില്‍ കണ്ടെത്താന്‍ നടപടി സ്വീകരിക്കും.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്ളക്സ്, ബാനറുകള്‍ കൊണ്ടുവന്നാല്‍ അതിര്‍ത്തിയില്‍ വച്ച് പിടികൂടാന്‍ സംവിധാനം ഏര്‍പ്പെടുത്തും. മദ്യം, പണം എന്നിവ കൊണ്ടുവരുന്നതും നിരീക്ഷിക്കും. ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് സംസ്ഥാനങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ തിരഞ്ഞെടുപ്പ് കാലത്ത് ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ഇത്തരത്തില്‍ നടപടി സ്വീകരിക്കുന്നത്. യോഗത്തില്‍ തിരുവനന്തപുരം ജില്ലാ കലക്ടര്‍ ഡോ.കെ വാസുകി, കന്യാകുമാരി ജില്ലാകലക്ടര്‍ എം പ്രശാന്ത്, തിരുവനന്തപുരം റൂറല്‍ എസ്പി ബി അശോകന്‍, തിരുനെല്‍വേലി സബ്കലക്ടര്‍ പി ആകാശ് പങ്കെടുത്തു.
RELATED STORIES
വയനാട് ദുരിതാശ്വാസ ക്യാംപിലേക്ക് സമാഹരിച്ച വസ്തുവകകള് മറച്ചുവിറ്റ...
3 Jan 2025 3:10 PM GMTപെരിയ ഇരട്ടക്കൊല കേസ്: കൃപേഷിന്റേയും ശരത് ലാലിന്റേയും വീട്ടില്...
3 Jan 2025 9:14 AM GMTലൈംഗിക പീഡനം; ആനകല്ല് സ്കൂളിലെ അധ്യാപകനെതിരേ ശക്തമായ നടപടിയെടുക്കണം:...
26 Dec 2024 6:00 PM GMTസര് സയ്യിദ് കോളേജ് സുവോളജിയന്സ് ഒത്തുചേര്ന്നു
26 Nov 2024 2:47 AM GMTകാസര്കോട് ആളൊഴിഞ്ഞ വീടിനുള്ളില് പ്ലസ്ടു വിദ്യാര്ഥിനിയും യുവാവും...
16 Nov 2024 3:13 PM GMTനീലേശ്വരം വെടിക്കെട്ട് അപകടം; ഒരാള്കൂടി മരിച്ചു; മരണം ആറായി
14 Nov 2024 3:07 PM GMT