- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂര്‍ ജില്ലയിലെ പുതിയ കണ്ടെയിന്മെന്റ് സോണുകള്‍
BY BSR27 Sep 2020 1:58 PM GMT

X
BSR27 Sep 2020 1:58 PM GMT
തൃശൂര്‍: കൊവിഡ് വ്യാപനം തടയുന്നതിനായി ജില്ലയില്‍ ഞായറാഴ്ച പ്രഖ്യാപിച്ച പുതിയ കണ്ടെയിന്മെന്റ് സോണുകള്‍: ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത് 01, 02, 04, 16 വാര്‍ഡുകള്‍. 2ാം വാര്‍ഡ് മുഴുവന്‍, 04ാം വാര്‍ഡില്‍ നാലുമൂല തെക്ക് ടിപ്പുസുല്‍ത്താന്‍ റോഡിലൂടെ ചുളളിപ്പടി റോഡ് ഹൈവേ വരെയും ദേശീയപാതയില്‍ ചുളളിപ്പടി മുതല്‍ ചേറ്റുവ വരെ വാര്‍ഡ് 01ലും 16ലും ഉള്‍പ്പെടുന്ന ചേറ്റുവ എം ഇ എസ് ചുള്ളിപ്പടി ഭാഗങ്ങള്‍, വല്ലച്ചിറ ഗ്രാമപഞ്ചായത്ത് 08ാം വാര്‍ഡ് (ആറാട്ടുപ്പുഴ പാലം മുതല്‍ നീലാംബരി റിസോര്ട്ടുവരെ), കയ്പറമ്പ് ഗ്രാമപഞ്ചായത്ത് 18ാം വാര്‍ഡ് (പുത്തൂര്‍ സെന്റര്‍ വീട്ടുനമ്പര്‍ 173 മുതല്‍ 471 വരെയുള്ള പ്രദേശം), വരന്തരപ്പിള്ളി ഗ്രാമപ്പഞ്ചായത്ത് 17ാം വാര്‍ഡ് (പടിഞ്ഞാറ്റുമുറി എസ്എന്‍ഡിപി ഹാള്‍ മുതല്‍ കീര്‍ത്തി അങ്കണവാടി വരെ), തളിക്കുളം ഗ്രാമപഞ്ചായത്ത് 12ാം വാര്‍ഡ്, കുഴൂര്‍ ഗ്രാമപ്പഞ്ചായത്ത് 05ാം വാര്‍ഡ് (സൂര്യഗ്രാമം കൈനാട്ടുത്തറ പ്രദേശം), നാട്ടിക ഗ്രാമപഞ്ചായത്ത് 13ാം വാര്‍ഡ് (ടി വാര്‍ഡിലെ കിഴക്കേ അറ്റം പന്നിപ്പുലത്ത് ഉല്ലാസിന്റെ വീടുമുതല്‍ ഫിഷറീസ് സ്കൂളിന്റെ കിഴക്കുഭാഗം വരെ), പുത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് 11ാം വാര്‍ഡ് (മതിക്കുന്ന് കോളനി വടക്കേ ഭാഗം വഴി, കേശവപ്പടി ഹെല്‍ത്ത് സെന്റര്‍ റോഡില്‍ നിന്നും ആരംഭിച്ച് കിഴക്കേപ്പുര സന്തോഷിന്റെ വീടിന് സമീപം എത്തിച്ചേരുന്ന വഴി ), വളളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്ത് 13ാം വാര്‍ഡ് (നെടുമ്പുര റോഡില്‍ നിന്നു കോഴിമാം പറമ്പ് ക്ഷേത്രം റോഡിലെ അങ്കണവാടി വരെ), മണലൂര്‍ ഗ്രാമപഞ്ചായത്ത് 02, 10 വാര്‍ഡുകള്‍, എറിയാട് ഗ്രാമപ്പഞ്ചായത്ത് 22ാം വാര്‍ഡ് (നാരായണന്‍കുട്ടിയുടെ ഫ്ളവര്‍ മില്‍ മുതല്‍ പടിഞ്ഞാറ് അയ്യപ്പന്പാലം വരെയും വടക്ക് ആറാട്ടുവഴി പാലംവരെയും ഉള്‍പ്പെടുന്ന പ്രദേശം), വരവൂര്‍ ഗ്രാമപഞ്ചായത്ത് 03ാം വാര്‍ഡ് (നടുവട്ടം ട്രാന്‍സ്ഫോമര്‍ മുതല്‍ പാറക്കുണ്ട് വരെ, തളി സബ് സെന്റര്‍ റോഡ് മുതല്‍ പള്ളി മദ്രസ വരെ അരക്കുളം മുതല്‍ ഹാജിയാര്‍പ്പടി വരെ)
കണ്ടെയിന്മെന്റ് സോണില്‍ നിന്നു ഒഴിവാക്കിയ വാര്‍ഡുകള്‍:
കുഴൂര്‍ ഗ്രാമപ്പഞ്ചായത്ത് 08ാം വാര്‍ഡ്,
ആളൂര്‍ ഗ്രാമപ്പഞ്ചായത്ത് 22ാം വാര്‍ഡ്,
ഗുരുവായൂര്‍ നഗരസഭ 09ാം ഡിവിഷന്,
നാട്ടിക ഗ്രാമപ്പഞ്ചായത്ത് 08ാം വാര്‍ഡ്
വടക്കാഞ്ചേരി നഗരസഭ 23ാം ഡിവിഷന്,
ശ്രീനാരായണപുരം ഗ്രാമപ്പഞ്ചായത്ത് 10ാം വാര്‍ഡ്,
നെന്മണിക്കര ഗ്രാമപ്പഞ്ചായത്ത് 11ാം വാര്‍ഡ്,
വെങ്കിടങ്ങ് ഗ്രാമപ്പഞ്ചായത്ത് 12ാം വാര്‍ഡ്,
മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് 02ാം വാര്‍ഡ്,
കാടുകുറ്റി ഗ്രാമപ്പഞ്ചായത്ത് 09ാം വാര്‍ഡ്.
Covid: New containment zones in Thrissur
Next Story
RELATED STORIES
യുവേഫാ ചാംപ്യന്‍സ് ലീഗ്; ബോറൂസിയക്കെതിരേ ബാഴ്സയ്ക്ക് വന്‍ ജയം;...
10 April 2025 6:27 AM GMTകുടുംബത്തിനെതിരേ ഭീഷണി; സുരക്ഷാ ഉദ്ദ്യോഗസ്ഥരെ മുഴുവന്‍ മാറ്റാന്‍...
9 April 2025 10:00 AM GMTചാംപ്യന്‍സ് ലീഗ്; ഒരു മല്‍സരത്തില്‍ രണ്ട് ഫ്രീകിക്കുകള്‍;...
9 April 2025 9:28 AM GMTഡീഗോ മറഡോണയുടെ മരണം; വീട്ടിലെ ചികിത്സ അബദ്ധമായിരുന്നു: ഡോക്ടര്‍മാര്‍
9 April 2025 8:58 AM GMTഎമിറേറ്റ്സ് സ്റ്റേഡിയത്തിൽ ആഴ്സണൽ തേരോട്ടം; റയൽ തകർന്നു
9 April 2025 4:39 AM GMTപോര്‍ച്ചുഗല്‍ ഇതിഹാസ താരങ്ങളുടെ ആദ്യ പരിശീലകന് ഔറേലിയ ഡിസില്‍വ...
8 April 2025 4:16 PM GMT