- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓട്ടോ ഡ്രൈവറായ യുവാവ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
BY BSR26 Jun 2021 1:08 AM GMT

X
BSR26 Jun 2021 1:08 AM GMT
പുല്‍പ്പള്ളി: ഓട്ടോറിക്ഷ െ്രെഡവറായ യുവാവിനെ പുല്‍പ്പള്ളി ടൗണിനടുത്തുള്ള വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മണല്‍വയല്‍ കോട്ട വാതിക്കല്‍ തങ്കച്ചന്റെ മകന്‍ ജോസു കുട്ടി(21)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച്ച വൈകിട്ടോടെയാണ് സംഭവം. ജോസുകുട്ടിയുടെ ബന്ധുക്കള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പുല്‍പ്പള്ളി ടൗണി നടുത്തുള്ള വീട്ടില്‍ മാറി താമസിക്കുകയായിരുന്നു. മൃതദേഹം ശനിയാഴ്ച പോലിസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം പോസ്റ്റ്‌മോര്‍ട്ടതിന് അയയ്ക്കും. മാതാവ്: ലിസി. സഹോദരങ്ങള്‍: ലിജിന്‍, ജോഷി, ലിജിന.
auto driver was found hanging at home
Next Story
RELATED STORIES
വയനാട്ടില് തെരുവുനായ ആക്രമണം; മദ്റസയിലേക്കു പോയ 12കാരിക്ക് ഗുരുതര...
17 April 2025 5:34 AM GMTവാഴച്ചാലില് കാട്ടാന ആക്രമണത്തില് രണ്ടുപേര് കൊല്ലപ്പെട്ട സംഭവം;...
15 April 2025 8:48 AM GMTവയനാട്ടില് തേനീച്ച കുത്തേറ്റ് ഒരു മരണം
10 April 2025 8:13 AM GMTആദിവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവം; രണ്ടു പോലിസ് ഉദ്യോഗസ്ഥരെ...
5 April 2025 11:13 AM GMTസൗദിയിലെ വാഹനാപകടം; മരിച്ചത് വയനാട് സ്വദേശികളായ പ്രതിശ്രുത...
3 April 2025 7:04 AM GMTപോലിസ് സ്റ്റേഷനില് ആദിവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവം;...
2 April 2025 10:52 AM GMT