- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചികില്സയിലിരിക്കെ മരിച്ച യുവതിക്ക് കൊവിഡ്; ചടങ്ങില് പങ്കെടുത്തവര് നിരീക്ഷണത്തില് പോവണം
BY BSR27 Sep 2020 4:52 PM GMT
X
BSR27 Sep 2020 4:52 PM GMT
കല്പറ്റ: ചികില്സയിലിരിക്കെ മരിച്ച മൂപ്പൈനാട് താഴെ അരപ്പറ്റ ആനവളവില് സ്വദേശിനി ഫൗസിയ(38)യ്ക്കു കൊവിഡ് സ്ഥിരീകരിച്ചു. പനി, കഫക്കെട്ട് തുടങ്ങിയ പ്രശ്നങ്ങളെ തുടര്ന്ന് സപ്തംബര് ഒന്നുമുതല് മേപ്പാടി സിഎച്ച്സിയിലും 20 മുതല് മേപ്പാടി സ്വകാര്യ മെഡിക്കല് കോളജിലും ചികില്സയിലായിരുന്നു. സപ്തംബര് 24ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും 26ന് അവിടെവച്ച് മരണപ്പെടുകയും ചെയ്തു. ആദ്യ കൊവിഡ് പരിശോധനാഫലങ്ങള് നെഗറ്റീവ് ആവുകയും മരണശേഷം ലഭിച്ച ഫലം പോസിറ്റീവ് ആവുകയും ആയിരുന്നു. മരണവീട്ടിലും മരണാനന്തര ചടങ്ങിലും പങ്കെടുത്ത മുഴുവന് ആളുകളും സ്വയം നിരീക്ഷണത്തില് ഇരിക്കണമെന്നും എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള് പ്രകടമാവുകയാണെങ്കില് ആരോഗ്യപ്രവര്ത്തകരെ അറിയിക്കണമെന്നും ജില്ലാ മെഡിക്കല് ഓഫിസര് ഡോ. ആര് രേണുക അറിയിച്ചു
Covid to young woman who died while undergoing treatment
Next Story
RELATED STORIES
കണ്ണൂരില് വനത്തില് യുവതിയെ കാണാതായിട്ട് പതിമൂന്ന് ദിവസം; ഇന്ന്...
12 Jan 2025 7:10 AM GMTകണ്ണൂരില് 10ാം ക്ലാസ്സുകാരി കുഴഞ്ഞു വീണു മരിച്ചു
10 Jan 2025 3:18 PM GMTചിത്രലേഖയുടെ ഭര്ത്താവിന് മര്ദ്ദനം; കാല് തല്ലിയൊടിച്ചു
8 Jan 2025 5:17 AM GMTട്രെയിൻ യാത്ര ദുരിതത്തിന് അറുതി വരുത്തുക :എസ് ഡി പി ഐ
3 Jan 2025 3:02 PM GMTചിത്രലേഖയ്ക്ക് കിട്ടാത്ത കെഎംസി നമ്പര് ഒടുവില് മകളുടെ...
1 Jan 2025 8:46 AM GMTരാഷ്ട്രീയ തടവുകാര്ക്ക് ഐക്യദാര്ഢ്യം; പുതുവര്ഷപ്പുലരിയില് ഫ്രീഡം...
1 Jan 2025 6:14 AM GMT