- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാനന്തവാടി ജില്ലാ ആശുപത്രിയില്‍ രണ്ട് കൊവിഡ് മരണം
BY RSN19 Sep 2020 10:42 AM GMT

X
RSN19 Sep 2020 10:42 AM GMT
കൽപ്പറ്റ: മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിൽസയിലായിരുന്ന രണ്ടു കൊവിഡ് ബാധിതര്‍ മയിച്ചു. ബേപ്പൂർ സ്വദേശി മാർട്ടിൻ (94), മൂന്നാനക്കുഴി സ്വദേശി വരിപ്പിൽ വീട്ടിൽ പ്രഭാകരൻ (61) എന്നിവരാണ് മരിച്ചത്.
മാർട്ടിൻ പ്രമേഹം, രക്തസമ്മർദ്ദം, ചുമ, ശ്വാസതടസ്സം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കൽപ്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു. രോഗം ഗുരുതരമാവുകയും കൊവിഡ് പരിശോധന പോസിറ്റീവ് ആവുകയും ചെയ്തതിനാൽ 18 ന് മാനന്തവാടി ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. രാത്രി 9 മണിയോടുകൂടി മരണപ്പെടുകയായിരുന്നു.
പ്രഭാകരൻ കടുത്ത രക്തസമ്മർദത്തിന് ബത്തേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കൊവിഡ് സ്ഥിരീകരിക്കുകയും 18ന് രാവിലെ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. 19ന് രാവിലെ 6 30ന് ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.
Next Story
RELATED STORIES
നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം...
14 April 2025 9:26 AM GMTസ്വര്‍ണവിലയില്‍ നേരിയ കുറവ്; പവന് 70,040 രൂപ
14 April 2025 5:32 AM GMTപി വിജയനെതിരെ വ്യാജ മൊഴി നല്കിയ എഡിജിപി എം ആര് അജിത് കുമാറിനെതിരെ...
14 April 2025 5:17 AM GMTഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്കു...
14 April 2025 4:49 AM GMTസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒബ്സര്‍വേഷന്‍ ഹോമില്‍ പതിനേഴുകാരന്...
14 April 2025 3:34 AM GMTവ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
14 April 2025 3:19 AM GMT