- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സെന്സെക്സില് 269 പോയന്റ് നേട്ടത്തോടെ തുടക്കം
തുടര്ച്ചയായി നാലാമത്തെ വ്യാപാര ദിനത്തിലും ഓഹരി വിപണിയില് മികച്ച നേട്ടം.
BY Admin29 Nov 2018 9:26 AM GMT
X
Admin29 Nov 2018 9:26 AM GMT
മുംബൈ: തുടര്ച്ചയായി നാലാമത്തെ വ്യാപാര ദിനത്തിലും ഓഹരി വിപണിയില് മികച്ച നേട്ടം. സെന്സെക്സ് 269 പോയന്റ് നേട്ടത്തില് 35986ലും നിഫ്റ്റി 67 പോയന്റ് ഉയര്ന്ന് 10796ലുമാണ് വ്യാപാരം നടക്കുന്നത്.
ബിഎസ്ഇയിലെ 323 കമ്പനികളുടെ ഓഹരികള് നേട്ടത്തിലും 76 ഓഹരികള് നഷ്ടത്തിലുമാണ്. ആഗോള കാരണങ്ങളാണ് വിപണിയെ സ്വാധീനിച്ചത്. ഏഷ്യന് സൂചികകളില് പലതും നേട്ടത്തിലാണ്. വേദാന്ത, ഹിന്ഡാല്കോ, ടാറ്റ സ്റ്റീല്, പവര് ഗ്രിഡ്, റിലയന്സ്, ഐടിസി, ഏഷ്യന് പെയിന്റ്സ്, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന് യുണിലിവര്, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ഓഹരികള് നേട്ടത്തിലാണ്.
യെസ് ബാങ്ക്, ഒഎന്ജിസി, എച്ച്സിഎല് ടെക്, കോള് ഇന്ത്യ, ടെക് മഹീന്ദ്ര, ടിസിഎസ്, ഐഒസി, സണ് ഫാര്മ തുടങ്ങിയ ഓഹരികള് നഷ്ടത്തിലുമാണ്.
Next Story
RELATED STORIES
വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികള് 16ന് സുപ്രിംകോടതി പരിഗണിക്കും
9 April 2025 5:49 PM GMTബിഹാറിൽ ഇടിമിന്നലേറ്റ് 13 പേർ മരിച്ചു
9 April 2025 5:24 PM GMTവഖ്ഫ് സമരങ്ങളെ അടിച്ചൊതുക്കാനുള്ള നീക്കം പ്രതിഷേധാര്ഹം:എസ്ഡിപിഐ
9 April 2025 5:16 PM GMTവലതുപക്ഷത്തിൻ്റെ കുതിച്ചു കയറ്റം
9 April 2025 5:03 PM GMTമോഷ്ടാവ് വിഴുങ്ങിയ മാല മൂന്നു ദിവസത്തിന് ശേഷം തിരിച്ചുപിടിച്ച് പോലിസ്
9 April 2025 4:43 PM GMTവഖ്ഫ് ഭേദഗതി നിയമം പ്രചരിപ്പിക്കാന് 500 സെമിനാറുകള് നടത്തുമെന്ന്...
9 April 2025 4:26 PM GMT