Emedia

'പിണറായിക്കും മോദിക്കും ഒരു പോലെ സ്വീകാര്യനായതിനാല്‍ രക്ഷപ്പെടുമെന്ന് ആശ്വസിക്കാം'

'ഉണ്ട വിഴുങ്ങി വക്കീലിനെ പറ്റി കേട്ടിട്ടുണ്ട്. ഇതിപ്പോള്‍ അങ്ങനെ ഒരു ഡിജിപിയുമായോ?. പിണറായിക്കും മോദിക്കും ഒരു പോലെ സ്വീകാര്യനായതിനാല്‍ രക്ഷപ്പെടുമെന്ന് ആശ്വസിക്കാം'. ഇതായിരുന്നു സി ആര്‍ നീലകണ്ഠന്റെ ട്രോള്‍.

പിണറായിക്കും മോദിക്കും ഒരു പോലെ സ്വീകാര്യനായതിനാല്‍ രക്ഷപ്പെടുമെന്ന് ആശ്വസിക്കാം
X

കോഴിക്കോട്: 25 തോക്കുകളും 12,061 ഉണ്ടകളും കാണാതാവുകയും ഫണ്ട് വകമാറ്റിയെന്നുമുള്ള സിഎജി റിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തില്‍ സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ വിമര്‍ശനവുമായി പൊതുപ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍.

'ഉണ്ട വിഴുങ്ങി വക്കീലിനെ പറ്റി കേട്ടിട്ടുണ്ട്. ഇതിപ്പോള്‍ അങ്ങനെ ഒരു ഡിജിപിയുമായോ?. പിണറായിക്കും മോദിക്കും ഒരു പോലെ സ്വീകാര്യനായതിനാല്‍ രക്ഷപ്പെടുമെന്ന് ആശ്വസിക്കാം'. ഇതായിരുന്നു സി ആര്‍ നീലകണ്ഠന്റെ ട്രോള്‍. തന്റെ ഫേസ്ബുക്ക് പേജിലാണ് സി ആര്‍ നീലകണ്ഠന്റെ പരിഹാസം.






Next Story

RELATED STORIES

Share it