- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍
പ്രഥമപരിഗണന നല്‍കേണ്ടത് വിദ്യാര്‍ഥി സമൂഹത്തിന്റെ വളര്‍ച്ചയ്ക്കായിരിക്കണമെന്നും നിലവാരമുള്ള വിദ്യാഭ്യാസത്തിന് കാംപസുകളില്‍ സമാധാനം വേണമെന്നും അദ്ദേഹം പറഞ്ഞു.
BY SRF20 July 2019 4:55 PM GMT
X
SRF20 July 2019 4:55 PM GMT
തിരുവനന്തപുരം: കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. പ്രഥമപരിഗണന നല്‍കേണ്ടത് വിദ്യാര്‍ഥി സമൂഹത്തിന്റെ വളര്‍ച്ചയ്ക്കായിരിക്കണമെന്നും നിലവാരമുള്ള വിദ്യാഭ്യാസത്തിന് കാംപസുകളില്‍ സമാധാനം വേണമെന്നും അദ്ദേഹം പറഞ്ഞു.
കാംപസുകളില്‍ സമാധാനം പുനഃസ്ഥാപിക്കണം. സമാധാനം പുനഃസ്ഥാപിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും വിദ്യാര്‍ഥികളും ചര്‍ച്ച നടത്തണം. കാംമ്പസുകളില്‍ ക്രമസമാധാനം തകര്‍ക്കുന്ന ശക്തികളെ പുറത്തുനിര്‍ത്തണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
യൂനിവേഴ്‌സിറ്റി കോളജിലെ സംഭവങ്ങളില്‍ ഗവര്‍ണര്‍ പി. സദാശിവം കഴിഞ്ഞദിവസം ഇടപെട്ടിരുന്നു. വിഷയത്തില്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലറോട് അദ്ദേഹം നേരിട്ട് വിശദീകരണം തേടുകയും ചെയ്തു. ഇതിനുപിന്നാലെയാണ് കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.
Next Story
RELATED STORIES
ലോകത്ത് ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യം ഫിന്‍ലാന്‍ഡ്; പാകിസ്താനേക്കാള്‍...
20 March 2025 2:47 PM GMTപുതിയ ബസ് സ്റ്റാന്‍ഡിലെ എസ്കലേറ്റര്‍ നിലച്ചത് കോര്‍പ്പറേഷന്റെ അനാസ്ഥ...
20 March 2025 2:25 PM GMTഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്ന് കത്തിച്ചു (വീഡിയോ)
20 March 2025 1:59 PM GMTലഹരി ഉപയോഗിക്കുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കുമെതിരെ കടുത്ത...
20 March 2025 1:51 PM GMTകേസില്‍ പ്രതിയാവുമ്പോള്‍ 'കുഴഞ്ഞുവീഴുന്ന' പ്രവണത അവസാനിപ്പിക്കണം:...
20 March 2025 1:26 PM GMTസന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ വിവരങ്ങള്‍ പി വിഅന്‍വറിന്...
20 March 2025 1:19 PM GMT