Latest News

'ഭഗവദ് ഗീതയിലും ജിഹാദുണ്ട്'; ശിവരാജ് പാട്ടീലിനെതിരേ ബിജെപി

38 views 21 Oct 2022 ജിഹാദ് എന്ന ആശയം ഇസ് ലാമില്‍ മാത്രമല്ലെന്നും ഭഗവദ്ഗീതയിലും ക്രിസ്തുമതത്തിലും ഉണ്ടെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ ശിവരാജ് പാട്ടീല്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മൊഹ്‌സിന കിദ്വായിയുടെ ജീവചരിത്രത്തിന്റെ പ്രകാശന ചടങ്ങിലാണ് പാട്ടീലിന്റെ പരാമര്‍ശം.

X



Next Story

RELATED STORIES

Share it